ഇനിപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി?
- GSM, WCDMA, iDEN മൊബൈൽ ഫോണുകൾ എന്നിവ തിരിച്ചറിയുന്നതിനുള്ള ഒരു തനത് നമ്പറാണ് IMEI
- സാധാരണയായി IMEI ഒരു 15 അക്ക നമ്പറായിരിക്കും
- ഒരു ഫോൺ ഡ്യുവൽ സിം ആണെങ്കിൽ കൂടിയും IMEI നമ്പർ ഒന്നു മാത്രമായിരിക്കും
Aഎല്ലാം ശരി
Bഇവയൊന്നുമല്ല
C1, 2 ശരി
D1 മാത്രം ശരി