Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

ചുവടെ ചേർക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

  1. 73-)o ഭേദഗതി പഞ്ചായത്ത് രാജ് സംവിധാനവുമായി ബന്ധപ്പെട്ടുള്ളതാണ്
  2. 74 -)൦ ഭേദഗതി നഗരപാലിക സമ്പ്രദായവുമായി ബന്ധപ്പെട്ടുള്ളതാണ്
  3. നെഹ്റു, അംബേദ്കർ തുടങ്ങിയവർ തദ്ദേശസ്ഥാപനങ്ങളെ അനുകൂലിച്ചിരുന്നു

    Aഒന്നും രണ്ടും ശരി

    Bഒന്ന് തെറ്റ്, മൂന്ന് ശരി

    Cഎല്ലാം ശരി

    Dരണ്ടും മൂന്നും ശരി

    Answer:

    A. ഒന്നും രണ്ടും ശരി

    Read Explanation:

    • പഞ്ചായത്തുകൾക്ക് ഭരണഘടന സാധുത നൽകിയ ഭേദഗതി 73-)o ഭേദഗതിയാണ്
    •  പഞ്ചായത്തിരാജ് നിയമം നിലവിൽ വന്നത് 1993 ഏപ്രിൽ 24 ആണ് 
    • പഞ്ചായത്തീരാജ് കളുടെ അധികാരങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്ന പട്ടിക - 11 
    • 74 -)൦ ഭേദഗതി പ്രകാരം നഗരപാലിക നിയമം നിലവിൽ വന്നു
    • നഗരപാലിക ബിൽ നിലവിൽ വന്ന വർഷം - 1993 ജൂൺ 1
    • നഗര പാലുകാ നിയമം ഉൾപ്പെടുത്തിയിരിക്കുന്ന പട്ടിക -12  

    Related Questions:

    Which state in India implemented Panchayath Raj System first?

    73-)o ഭരണഘടനാ ഭേദഗതിയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത് ?

    1. ത്രിതല ഭരണസമ്പ്രദായം പ്രാദേശികതലത്തിൽ പ്രദാനം ചെയ്യുന്നു
    2. ജില്ലാ പഞ്ചായത്താണ് മേൽഘടകം
    3. എല്ലാ സംസ്ഥാനങ്ങളിലും ത്രിതല തദ്ദേശീയ ഭരണസംവിധാനം അത്യന്താപേക്ഷിതമാണ്
      പഞ്ചായത്ത് രാജ് സംബ്രദായത്തിൽ ത്രിതല പഞ്ചായത്തിനു പകരം ദ്വിതല പഞ്ചായത്ത് ശുപാർശ ചെയ്ത കമ്മിറ്റി ഏത് ?
      വില്ലേജ് പഞ്ചായത്തത്തുകൾ രൂപീകരിക്കാൻ സംസ്ഥാന ഗവണ്മെന്റുകളെ ചുമതല പ്പെടുത്തുന്ന ഭരണഘടനാ അനുച്ഛേദം ?

      ഗ്രാമസഭയെ സംബന്ധിച്ച താഴെപ്പറയുന്ന പ്രസ്താവനകളിൽഏതാണ് / ഏവയാണ്ശരിയായത്?

      1. പഞ്ചായത്ത് പ്രദേശത്തിലെ ഒരു ഗ്രാമത്തിന്റെ വോട്ടർ പട്ടികയിൽരജിസ്റ്റർചെയ്തിട്ടുള്ളഎല്ലാവ്യക്തികളുമഗ്രാമസഭയിൽഉൾപ്പെടുന്നു.
      2. ഗ്രാമതലത്തിലുള്ള ജനാധിപത്യ വികേന്ദ്രീകരണത്തിന്റെ അടിത്തറയാണ് ഗ്രാമസഭ.
      3. ഗ്രാമസഭ സംസ്ഥാന നിയമസഭയുടെ ഒരു സ്ഥിരം സമിതിയാണ്.