ചുവടെ ചേർക്കുന്ന പ്രസ്താവനകളിൽ ശരിയേത് ?
- ഒരു കുപ്പിയിൽ നിറച്ചിരിക്കുന്ന ജലത്തിന്റെ അടിയിൽ നിന്നും ഒരു കുമിള പൊങ്ങിവരുമ്പോൾ അതിന്റെ വലിപ്പം കൂടിവരുന്നു
- താഴെ നിന്ന് മുകളിലോട്ട് വരും തോറും ദ്രാവകമർദം കൂടുന്നതിനാലാണ് കുമിളയുടെ വലിപ്പം കൂടി വരുന്നത്
Aരണ്ട് മാത്രം ശരി
Bഒന്ന് മാത്രം ശരി
Cഎല്ലാം ശരി
Dഒന്ന് തെറ്റ്, രണ്ട് ശരി