Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏതാണ് ?

Aവരയാട് മൂന്നാറിൽ മാത്രം കാണപ്പെടുന്നു

Bവരയാട് ഇടുക്കി ജില്ലയിൽ മാത്രം കാണപ്പെടുന്നു

Cവരയാട് തിരുവനന്തപുരം ജില്ലയിലെ വനങ്ങളിലും കാണപ്പെടുന്നു

Dമുകളിൽ പറഞ്ഞവ എല്ലാം തെറ്റാണ്

Answer:

B. വരയാട് ഇടുക്കി ജില്ലയിൽ മാത്രം കാണപ്പെടുന്നു

Read Explanation:

  • കേരളത്തിൽ വരയാടുകൾ കാണപ്പെടുന്ന ദേശീയോദ്യാനം - ഇരവികുളം ദേശീയോദ്യാനം
  • കേരളത്തിലെ ഏറ്റവും വലിയ ദേശീയോദ്യാനവും ഇരവികുളം ആണ്
  • അത്യപൂർവ്വം ഇനത്തിൽപ്പെട്ട വരയാടുകളുടെ സംരക്ഷണകേന്ദ്രമാണ് ഇവിടം
  • വരയാട് ഇടുക്കി ജില്ലയിൽ മാത്രം കാണപ്പെടുന്നു
  • വരയാടിന്റെ ശാസ്ത്രീയ നാമം - നീലഗിരി ട്രാഗസ് ഹൈലോക്രിയസ്

Related Questions:

The first COP meeting was held in Berlin, Germany in March _________?
ഇന്ത്യയിലെ ആകെ ഭൂവിസ്തൃതിയുടെ എത്ര ശതമാനമാണ് വന്യജീവി സങ്കേതങ്ങൾ ?

'ഗ്രേറ്റ് പസഫിക് ഗാർബേജ് പാച്ചി'ൽ കൂടുതലായി അടങ്ങിയിട്ടുള്ളത്

1) ഹെവി മെറ്റൽസും തടികളും

ii) പ്ലാസ്റ്റിക്കും മൈക്രോപ്ലാസ്റ്റിക്കും

iii) പൊങ്ങിക്കിടക്കുന്ന ചെടികൾ

iv) ഇ വേസ്റ്റ്

തന്നിരിക്കുന്ന കോഡുകളിൽ നിന്നും ശരിയുത്തരം തെരഞ്ഞെടുക്കുക.

Where is Nilgiri Biosphere Reserve located ?
താഴെ കൊടുത്തിരിക്കുന്നവയിൽ ഹരിതഗൃഹവാതകം ഏതാണ് ?