App Logo

No.1 PSC Learning App

1M+ Downloads

ചുവടെ ചേർക്കുന്ന പ്രസ്താവനകളിൽ ശരിയേത് ?

  1. അറ്റോമിക നമ്പർ = ഇലക്ട്രോണുകളുടെ എണ്ണം = പ്രോട്ടോണുകളുടെ എണ്ണം
  2. മാസ് നമ്പർ = പ്രോട്ടോണുകളുടെ എണ്ണം - ന്യൂട്രോണുകളുടെ എണ്ണം
  3. ന്യൂട്രോണുകളുടെ എണ്ണം = മാസ് നമ്പർ + ആറ്റോമിക നമ്പർ 
  4. ആറ്റോമിക നമ്പർ ' Z ' എന്ന അക്ഷരം ഉപയോഗിച്ച് സൂചിപ്പിക്കുന്നു

    Aരണ്ടും, നാലും ശരി

    Bഒന്നും നാലും ശരി

    Cഎല്ലാം ശരി

    Dനാല് മാത്രം ശരി

    Answer:

    B. ഒന്നും നാലും ശരി

    Read Explanation:

    • അറ്റോമിക നമ്പർ = ഇലക്ട്രോണുകളുടെ എണ്ണം = പ്രോട്ടോണുകളുടെഎണ്ണം
    • മാസ് നമ്പർ = പ്രോട്ടോണുകളുടെ എണ്ണം + ന്യൂട്രോണുകളുടെ എണ്ണം 
    • ന്യൂട്രോണുകളുടെ എണ്ണം = മാസ് നമ്പർ - ആറ്റോമിക നമ്പർ 
    • ആറ്റോമിക നമ്പർ ' Z ' എന്ന അക്ഷരം ഉപയോഗിച്ച് സൂചിപ്പിക്കുന്നു

    Related Questions:

    ഒരാറ്റത്തിന്റെ മാസ് നമ്പർ 31. ഈ ആറ്റത്തിലെ M ഷെല്ലിൽ 5 ഇലക്ട്രോണുകളുണ്ട്. എങ്കിൽ ആറ്റത്തിന്റെ ഇലക്ട്രോൺ വിന്യാസമെഴുതുക ?
    വൈദ്യതിയുടെ പിതാവ് എന്നറിയപ്പെടുന്നത് ?
    " എക്സ് - റേ " കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ ആര് ?
    റേഡിയോആക്റ്റീവത കണ്ടെത്തിയത് ?
    കാഥോഡ് രശ്മികൾക്ക് --- ചാർജ് ഉണ്ട്.