താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായത് ഏത്?
- വസ്തുവിനെ കാണുന്നത് പ്രകാശത്തിൽ നിന്ന് വരുന്ന പ്രകാശം വസ്തുക്കളിൽ തട്ടി പ്രതിഫലിച്ച് നമ്മുടെ കണ്ണിലേക്ക് എത്തുമ്പോഴാണ്
- പ്രകാശസ്രോതസ്സുകളെ കാണുന്നത് അവയിൽനിന്നുള്ള പ്രകാശം നേരിട്ട് നമ്മുടെ കണ്ണിൽ എത്തുമ്പോഴാണ്
Aരണ്ട് മാത്രം ശരി
Bഒന്ന് മാത്രം ശരി
Cഇവയൊന്നുമല്ല
Dഎല്ലാം ശരി
