Challenger App

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

  1. ഒരു വസ്തു നേർരേഖയിലുള്ള ചലനം രേഖീയ ചലനം.
  2. ഒരു വൃത്തത്തിലൂടെയോ, വൃത്തപാത അല്ലെങ്കിൽ വൃത്തഭ്രമണപഥത്തിലൂടെയോ ഉള്ള ചലനത്തെ വർത്തുള ചലനം (circular motion) എന്ന് വിളിക്കുന്നു.
  3. സ്വന്തം അക്ഷം ആസ്പദമാക്കിയുള്ള ഒരു വസ്തുവിനെ ചലനം- ഭ്രമണ ചലനം

    Aiii മാത്രം ശരി

    Bഇവയൊന്നുമല്ല

    Cഎല്ലാം ശരി

    Dii മാത്രം ശരി

    Answer:

    C. എല്ലാം ശരി

    Read Explanation:

    • ഒരു വസ്തു നേർരേഖയിലുള്ള ചലനം രേഖീയ ചലനം.

    • സ്വന്തം അക്ഷം ആസ്പദമാക്കിയുള്ള ഒരു വസ്തുവിനെ ചലനം- ഭ്രമണ ചലനം

    • ഒരു വൃത്തത്തിലൂടെയോ, വൃത്തപാത അല്ലെങ്കിൽ വൃത്തഭ്രമണപഥത്തിലൂടെയോ ഉള്ള ചലനത്തെ വർത്തുള ചലനം (circular motion) എന്ന് വിളിക്കുന്നു.




    Related Questions:

    ഭ്രമണം ചെയ്യുന്ന ഒരു വസ്തുവിന്റെ കോണീയ ത്വരണത്തിന് എതിരെ പ്രതിരോധിക്കുന്ന അളവ് ഏത്?
    SHM-ൽ ഒരു വസ്തുവിന്റെ പരമാവധി ത്വരണത്തിനുള്ള സമവാക്യം ഏതാണ്?
    ഗതികോർജ്ജവും (K) ആക്കവും (P) തമ്മിലുള്ള ബന്ധമെന്ത് ?
    അനുപ്രസ്ഥ തരംഗങ്ങൾ നിർമ്മിക്കാൻ കഴിയുന്ന ഒരുതരം യാന്ത്രിക മാധ്യമം ഏതാണ്?
    പ്രവേഗത്തിന്റെ യൂണിറ്റ്------------------