Challenger App

No.1 PSC Learning App

1M+ Downloads
ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏതാണ് ?

A51 ഒരു അഭാജ്യ സംഖ്യയാണ്.

B6413 എന്ന സംഖ്യ 3 ന്റെ ഗുണിതമാണ്.

C12, 15, 18 എന്നീ സംഖ്യകളുടെ ഏറ്റവും വലിയ പൊതുഘടകം 360 ആണ്.

D7824 എന്ന സംഖ്യ 4 ന്റെ ഗുണിതമാണ്

Answer:

D. 7824 എന്ന സംഖ്യ 4 ന്റെ ഗുണിതമാണ്

Read Explanation:

,


Related Questions:

10 പേർ പരസ്പരം ഹസ്തദാനം ചെയ്താൽ ആകെ എത്ര ഹസ്തദാനം ഉണ്ടാകും ?
1 മുതൽ തുടർച്ചയായ 21 ഒറ്റ സംഖ്യകളുടെ തുക എത്രയാണ്?
What number should be added to 2/7 to get 3/14 ?
1 മുതൽ 29 വരെയുള്ള ഒറ്റ സംഖ്യകളുടെ തുക എത്രയാണ് ?
(1/2)⁵ നെ (1/2)⁸ കൊണ്ട് ഹരിച്ചാൽ കിട്ടുന്ന സംഖ്യയേത് ?