App Logo

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

  1. ഒരേ മാസ് നമ്പറും വ്യത്യസ്‌ത അറ്റോമിക് നമ്പറും ഉള്ള വ്യത്യസ്‌ത മൂലകങ്ങളുടെ ആറ്റങ്ങൾ - ഐസോബാർ
  2. തുല്യ എണ്ണം ന്യൂട്രോണുകളും വ്യത്യസ്‌ത എണ്ണം പ്രോട്ടോണുകളും ഉള്ള ആറ്റങ്ങൾ -ഐസോടോൺ
  3. ഒരേ അറ്റോമിക നമ്പറും വ്യത്യസ്‌ത മാസ് നമ്പറുമുള്ള മൂലകങ്ങളാണ് ഐസോടോപ്പുകൾ

    Ai മാത്രം ശരി

    Biii മാത്രം ശരി

    Cഎല്ലാം ശരി

    Dഇവയൊന്നുമല്ല

    Answer:

    C. എല്ലാം ശരി

    Read Explanation:

    • ഒരേ മാസ് നമ്പറും വ്യത്യസ്‌ത അറ്റോമിക് നമ്പറും ഉള്ള വ്യത്യസ്‌ത മൂലകങ്ങളുടെ ആറ്റങ്ങൾ - ഐസോബാർ

    • തുല്യ എണ്ണം ന്യൂട്രോണുകളും വ്യത്യസ്‌ത എണ്ണം പ്രോട്ടോണുകളും ഉള്ള ആറ്റങ്ങൾ -ഐസോടോൺ

    • ഒരേ അറ്റോമിക നമ്പറും വ്യത്യസ്‌ത മാസ് നമ്പറുമുള്ള മൂലകങ്ങളാണ് ഐസോടോപ്പുകൾ


    Related Questions:

    പ്രോട്ടോണിന് തുല്യം മാസ്സ് ഉള്ളതും പ്രോട്ടോണിൻ്റെ വിപരീത ചാർജുള്ളതുമായ കണമാണ്---------
    What is the value of charge of an Electron?
    എസ്- ഓർബിറ്റലിൻറെ ആകൃതി എന്താണ്?
    ആറ്റം സിദ്ധാന്തം ആവിഷ്കരിച്ചത് ആര്?
    ആറ്റത്തിൽ ന്യൂക്ലിയസിനു ചുറ്റും ഇലക്‌ട്രോണുകൾ പ്രദക്ഷിണം ചെയ്യുന്നത്, നിശ്ചിത ഓർബിറ്റുകളിൽ (ഷെല്ലുകളിൽ) ആണെന്ന് പ്രസ്താവിക്കുന്ന ആറ്റോമിക മോഡൽ