Challenger App

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

  1. ഒരു അനുപ്രസ്ഥ തരംഗത്തിന്റെ (transverse wave) കമ്പനങ്ങളെ തരംഗ ദിശക്ക് ലംബമായ ഒരു പ്രതലത്തിലേക്ക് ചുരുക്കുന്നതാണ് പോളറൈസേഷൻ
  2. പ്രകാശം അനുപ്രസ്ഥ തരംഗമാണെന്ന് തെളിയിക്കുന്ന പ്രതിഭാസമാണ് അപവർത്തനം
  3. പ്രകാശ പ്രതിഭാസങ്ങൾക്ക് കാരണം വൈദ്യുത മണ്ഡലങ്ങളാണ് .
  4. സാധാരണ പ്രകാശത്തെ പോളറൈസ് ചെയ്ത പ്രകാശം ആക്കുവാൻ പോളറോയിഡുകൾ ഉപയോഗിക്കുന്നു

    Ai, iii, iv ശരി

    Bഇവയൊന്നുമല്ല

    Ci മാത്രം ശരി

    Dii, iii ശരി

    Answer:

    A. i, iii, iv ശരി

    Read Explanation:

    • ഒരു അനുപ്രസ്ഥ തരംഗത്തിന്റെ (transverse wave) കമ്പനങ്ങളെ തരംഗ ദിശക്ക് ലംബമായ ഒരു പ്രതലത്തിലേക്ക് ചുരുക്കുന്നതാണ് പോളറൈസേഷൻ.

    • പ്രകാശ പ്രതിഭാസങ്ങൾക്ക് കാരണം വൈദ്യുത മണ്ഡലങ്ങളാണ് .

    • സാധാരണ പ്രകാശത്തെ പോളറൈസ് ചെയ്ത പ്രകാശം ആക്കുവാൻ പോളറോയിഡുകൾ ഉപയോഗിക്കുന്നു.

    • പ്രകാശം അനുപ്രസ്ഥ തരംഗമാണെന്ന് തെളിയിക്കുന്ന പ്രതിഭാസമാണ് പോളറൈസേഷൻ..


    Related Questions:

    യഥാർത്ഥ പ്രതിബിംബം ഉണ്ടാക്കാൻ കഴിയുന്ന ദർപ്പണമേത് ?
    ഒരു ലൈറ്റ് സെൻസിറ്റീവ് മെറ്റീരിയലിൽ (ഉദാഹരണത്തിന്, ഫിലിം അല്ലെങ്കിൽ ഡിജിറ്റൽ സെൻസർ) പ്രകാശത്തിന്റെ 'എക്സ്പോഷർ' (Exposure) എന്നത് പതിക്കുന്ന പ്രകാശത്തിന്റെ അളവിനെ സൂചിപ്പിക്കുന്നു. ഈ എക്സ്പോഷറിലെ 'നോയിസ്' (Noise) ഏത് തരം സ്റ്റാറ്റിസ്റ്റിക്കൽ വിതരണമാണ് കാണിക്കുന്നത്?
    image.png
    Deviation of light, that passes through the centre of lens is
    ജലത്തിൻറെ അപവർത്തനാങ്കം എത്രയാണ്?