Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

  1. താപത്തെ ആഗിരണം ചെയ്ത് കൊണ്ടോ, നഷ്ടപ്പെടുത്തിക്കൊണ്ടോ പദാർത്ഥങ്ങൾ ഒരു അവസ്ഥയിൽ നിന്നും, മറ്റൊരവസ്ഥയിലേക്ക് മാറുന്നതാണ്, അവസ്ഥാ പരിവർത്തനം.
  2. അവസ്ഥാ പരിവർത്തനം നടക്കുമ്പോൾ, താപനിലയിൽ മാറ്റം സംഭവിക്കില്ല.
  3. 1 kg ഖര വസ്തു അതിന്റെ ദ്രവണാങ്കത്തിൽവച്ച് താപനിലയിൽ മാറ്റം ഇല്ലാതെ പൂർണമായും ദ്രാവകമായി മാറുവാൻ ആവശ്യമായ താപത്തെദ്രവീകരണ ലീനതാപംഎന്ന് പറയുന്നു
  4. ദ്രവീകരണ ലീനതാപത്തിന്റെ യൂണിറ്റ് - J / kg

    Aമൂന്ന് മാത്രം ശരി

    Bഒന്ന് മാത്രം ശരി

    Cഎല്ലാം ശരി

    Dരണ്ട് മാത്രം ശരി

    Answer:

    C. എല്ലാം ശരി

    Read Explanation:

    • താപത്തെ ആഗിരണം ചെയ്ത് കൊണ്ടോ, നഷ്ടപ്പെടുത്തിക്കൊണ്ടോ പദാർത്ഥങ്ങൾ ഒരു അവസ്ഥയിൽ നിന്നും, മറ്റൊരവസ്ഥയിലേക്ക് മാറുന്നതാണ്, അവസ്ഥാ പരിവർത്തനം.

    • അവസ്ഥാ പരിവർത്തനം നടക്കുമ്പോൾ, താപനിലയിൽ മാറ്റം സംഭവിക്കില്ല.

    • 1 kg ഖര വസ്തു അതിന്റെ ദ്രവണാങ്കത്തിൽവച്ച് താപനിലയിൽ മാറ്റം ഇല്ലാതെ പൂർണമായും ദ്രാവകമായി മാറുവാൻ ആവശ്യമായ താപത്തെദ്രവീകരണ ലീനതാപംഎന്ന് പറയുന്നു

    • ദ്രവീകരണ ലീനതാപത്തിന്റെ യൂണിറ്റ് - J / kg


    Related Questions:

    കലോറിയുടെ യൂണിറ്റ് കണ്ടെത്തുക .
    ഉള്ളിൽ ദൃശ്യപ്രകാശം ഉണ്ടാകാതെ പുറത്തേക്ക് ദൃശ്യപ്രകാശത്തെ നൽകുന്ന ലാംപ് ഏത് ?
    ചൂടാകുമ്പോൾ ഏറ്റവും കുറഞ്ഞ നിരക്കിൽ വികസിക്കുന്ന ലോഹസങ്കരം ഏത് ?
    ഊർജ്ജം,വ്യാപ്തം എന്നീ മാക്ക്രോസ്കോപ്പിക് സവിശേഷതകൾ ഒരു പോലെയുള്ള ഒരു കൂട്ടം കണികകളെ ഒരുമിച്ചു ഒരു അസംബ്ലിയായി കണക്കാക്കുന്നു ഇത്തരം വ്യത്യസ്ത അസംബ്ലി അറിയപ്പെടുന്നത്
    ക്ലിനിക്കൽ തെർമോമീറ്റർ കണ്ടുപിടിച്ചത് ആര് ?