App Logo

No.1 PSC Learning App

1M+ Downloads

താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായത് ഏത്?

  1. കേസരപുടം എന്നത് തന്തുവും പരാഗിയും ചേർന്നതാണ്.
  2. പരാഗിയിൽ പരാഗരേണുക്കൾ കാണപ്പെടുന്നില്ല.
  3. പരാഗരേണുക്കൾ പെൺബീജകോശത്തെ വഹിക്കുന്നു.
  4. കേസരപുടം പൂവിന്റെ പെൺ പ്രത്യുത്പാദന ഭാഗമാണ്.

    A4

    Bഇവയൊന്നുമല്ല

    C3

    D1 മാത്രം

    Answer:

    D. 1 മാത്രം

    Read Explanation:

    • കേസരപുടം കേസരങ്ങൾ ചേർന്നതാണ്.

    • ഓരോ കേസരത്തിനും തന്തു (Filament) എന്നും പരാഗി (Anther) എന്നും രണ്ടു ഭാഗങ്ങളുണ്ട്.

    • പരാഗിയിലാണ് പരാഗരേണുക്കൾ (Pollen grains) അടങ്ങിയിരിക്കുന്നത്.

    • പരാഗരേണുക്കളാണ് പുമ്പീജത്തെ (Male gamete) വഹിക്കുന്നത്.