Challenger App

No.1 PSC Learning App

1M+ Downloads

ഇവയിൽ ശരിയായ​ പ്രസ്താവന ഏത്?

  1. പ്രകാശം ഒരു അനുപ്രസ്ഥ തരംഗം ആണ്.  

  2. പ്രകാശത്തിന് തരംഗത്തിന്റെ സ്വഭാവവും പദാർഥങ്ങളുടെ സ്വഭാവവും ഉണ്ട് 

  3. പ്രകാശത്തിന് സഞ്ചരിക്കാൻ ഒരു മാധ്യമം ആവശ്യമാണ്.

A1 മാത്രം ശരി

B1,3 മാത്രം ശരി

C1,2 മാത്രം ശരി

Dഎല്ലാം ശരിയാണ്

Answer:

C. 1,2 മാത്രം ശരി

Read Explanation:

പ്രകാശത്തിന് സഞ്ചരിക്കാൻ മാധ്യമം ആവശ്യമില്ല. പ്രകാശത്തിന് ഏറ്റവും വേഗതയുള്ളത് ശൂന്യതയിൽ ആണ്


Related Questions:

ഒരു ലേസർ പ്രകാശം ഉപയോഗിച്ച് യങ്ങിന്റെ ഇരട്ട-സ്ലിറ്റ് പരീക്ഷണം നടത്തുമ്പോൾ, ഫ്രിഞ്ചുകൾക്ക് എന്ത് സംഭവിക്കും?
ഒരു ബഹിരാകാശ പേടകം പ്രകാശവേഗതയോടടുത്ത് സഞ്ചരിക്കുമ്പോൾ, ഭൂമിയിലെ ഒരു നിരീക്ഷകൻ ആ പേടകത്തിന്റെ നീളത്തെക്കുറിച്ച് എന്ത് നിരീക്ഷിക്കും?
When a bus starts suddenly, the passengers are pushed back. This is an example of which of the following?
ഒരു 'ഓപ്പൺ-കളക്ടർ' (Open-Collector) ഔട്ട്പുട്ടുള്ള ലോജിക് ഗേറ്റിന്റെ പ്രധാന ഉപയോഗം എന്താണ്?

ഇവയിൽ ശെരിയായ പ്രസ്താവന ഏത്?

1.മാംസ ഭാഗങ്ങളിലൂടെ തുളച്ചു കയറാൻ കഴിവുള്ള കിരണം ആണ് എക്സ്റേ.

2.  എക്സ് റേ കണ്ടെത്തിയ ജർമ്മൻ ഭൗതികശാസ്ത്രജ്ഞനാണ്‌ വില്യം റോണ്ട്ജൻ.

3.എക്സ്-റേ തരംഗങ്ങൾക്ക് ഭൗമാന്തരീക്ഷത്തെ മറികടന്ന് ഭൂമിയിലേക്ക് എത്താനാവില്ല