ഇന്ത്യയുടെ രാഷ്ട്രപതിയായ ദ്രൗപതി മുർമുവിനെ സംബന്ധിക്കുന്ന ശരിയായ പ്രസ്താവനകൾ ഇവയിൽ ഏതാണ് ?
- പതിനഞ്ചാമത്തെ പ്രസിഡൻറ്
- പതിനാലാമത്തെ പ്രസിഡൻറ്
- 2015 മുതൽ 2021 വരെ ജാർഖണ്ഡ് ഗവർണർ ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്
- 2015 മുതൽ 2021 വരെ ഒഡീഷ ഗവർണർ ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്
Aii, iv ശരി
Bi തെറ്റ്, iv ശരി
Ci, iii ശരി
Dഇവയൊന്നുമല്ല