Challenger App

No.1 PSC Learning App

1M+ Downloads

താഴെപ്പറയുന്നവയിൽ ധനനയവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത്?

  1. ഈ നയം നടപ്പിലാക്കുന്നത് ബജറ്റിൽകൂടിയാണ്
  2. പൊതുകടം, പൊതുചെലവ്, പൊതുവരുമാനം എന്നിവയെ സംബന്ധിച്ച സർക്കാർ നയം
  3. ധനനയത്തിന്റെ ലക്ഷ്യങ്ങളിൽ ഒന്നാണ് അനാവശ്യ ചെലവുകൾ നിയന്ത്രിക്കുക

    Aiii മാത്രം ശരി

    Bii മാത്രം ശരി

    Cഎല്ലാം ശരി

    Di മാത്രം ശരി

    Answer:

    C. എല്ലാം ശരി

    Read Explanation:

    • സർക്കാരിൻ്റെ നികുതിയും ചെലവും സംബന്ധിച്ച തീരുമാനങ്ങളാണ് ധനനയം കൈകാര്യം ചെയ്യുന്നത്.

    • ബജറ്റ്, നികുതി, പൊതു ചെലവ്, പൊതു വരുമാനം, പൊതു കടം, സമ്പദ്‌വ്യവസ്ഥയിലെ ധനക്കമ്മി എന്നിവയൊക്കെയാണ് ധനനയത്തിന്റെ പരിധിയിൽ ഉൾപ്പെടുന്നത്


    Related Questions:

    Which of the following best describes GDP (Gross Domestic Product)?
    ഒരു രാജ്യത്തെ മൊത്തം ദേശീയവരുമാനത്തെ മൊത്തം ജനസംഖ്യ കൊണ്ടു ഹരിച്ചാൽ കിട്ടുന്നത് ?
    താഴെപ്പറയുന്നവയിൽ ഏതാണ് ദേശീയ വരുമാനം എന്നറിയപ്പെടുന്നത്?
    സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി ദേശീയ വരുമാനം കണക്കാക്കിയത് ആരാണ് ?

    ദേശീയ വരുമാനം കണക്കാക്കുന്ന രീതികൾ ഏതെല്ലാം?

    1. ഉല്പന്നരീതി
    2. വരുമാനരീതി
    3. ചെലവു രീതി