Challenger App

No.1 PSC Learning App

1M+ Downloads

ജവഹർ ലാൽ നെഹ്രുവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതാണ് ?  

  1. ഇന്ത്യയുടെ സ്വതന്ത്രലബ്‌ധി സമയത്ത് അധികാര കൈമാറ്റ വേളയിൽ നെഹ്‌റു നടത്തിയ പ്രസിദ്ധമായ പ്രസംഗമാണ് ' വിധിയുമായുള്ള ഉടമ്പടി '  
  2. ' വെളിച്ചം പോയി , എവിടെയും ഇരുട്ടാണ് ' ഗാന്ധിജി അന്തരിച്ചപ്പോൾ ആകാശവാണിയിലൂടെ നെഹ്‌റു പറഞ്ഞതിങ്ങനെയാണ് 
  3. ഇന്ത്യയുടെ രത്നം എന്ന് നെഹ്‌റു വിശേഷിപ്പിച്ച സംസ്ഥാനം ആന്ധ്രാപ്രദേശാണ്  
  4. ' എനിക്ക് പൊട്ടിത്തെറിക്കണമെന്ന് തോന്നിയിരുന്നു എനിക്കിലും ഞാൻ മൗനം ഭജിച്ചു ,അപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു ' ഭഗത് സിങിന്റെ മരണത്തെക്കുറിച്ച് ഇങ്ങെനെ പ്രതികരിച്ചത് നെഹ്‌റു ആണ്  

A1 , 3 , 4 ശരി

B1 , 2 , 4 ശരി

C2 , 3 , 4 ശരി

D2 , 3 ശരി

Answer:

B. 1 , 2 , 4 ശരി

Read Explanation:

ഇന്ത്യയുടെ രത്നം എന്ന് നെഹ്‌റു വിശേഷിപ്പിച്ച സംസ്ഥാനം മണിപ്പൂരാണ്


Related Questions:

ഇന്ത്യൻ യൂണിയന്റെ തെക്കേയറ്റം ആരുടെ ബഹുമാനാർത്ഥം നാമകരണം ചെയ്യപ്പെട്ടിരിക്കുന്നു?
നാഷണൽ അർബൻ റിന്യൂവൽ മിഷന് ആരുടെ പേര് നൽകിയിരിക്കുന്നു
സെന്റ് കിറ്റ്സ് അഴിമതി കേസ് ഏത് പ്രധാനമന്ത്രിയുടെ കാലത്തായിരുന്നു?
ഫുൽപൂർ ലോക്സഭാ മണ്ഡലം ഇഷ്ട മണ്ഡലമായിരുന്ന പ്രധാനമന്ത്രി ?
ഇന്ത്യയിലെ ഏറ്റവും വലിയ ഓപ്പൺ യൂണിവേഴ്സിറ്റിക് ആരുടെ സ്മരണാർത്ഥം പേര് നൽകിയിരിക്കുന്നു?