Challenger App

No.1 PSC Learning App

1M+ Downloads

ജവഹർ ലാൽ നെഹ്രുവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതാണ് ?  

  1. 1907 ൽ കേംബ്രിഡ്‌ജ് യൂണിവേഴ്സിറ്റിയിൽ ചേർന്ന ജവഹർ ലാൽ നെഹ്രു 1910 ൽ രസതന്ത്രം , ജിയോളജി , സസ്യശാസ്ത്രം എന്നിവയിൽ ട്രിപോസ് നേടി  
  2. 1912 ൽ ഇന്ത്യയിൽ തിരിച്ചെത്തിയ നെഹ്‌റു ബോംബൈ ഹൈക്കോടതിയിൽ പ്രാക്ടീസ് ആരംഭിച്ചു   
  3. 1912 ലെ ബങ്കിപ്പൂർ കോൺഗ്രസ് സമ്മേളനത്തിൽ പങ്കെടുത്തു .നെഹ്‌റു പങ്കെടുത്ത ആദ്യ കോൺഗ്രസ് സമ്മേളനമായിരുന്നു ഇത്  
  4. 1917 ലെ ലക്നൗ സമ്മേളനത്തിൽ വച്ച് ആദ്യമായി മഹാത്മാ ഗാന്ധിയെ കണ്ടു 

A1 , 3 ശരി

B1 , 4 ശരി

C2 , 3 , 4 ശരി

Dഇവയെല്ലാം ശരി

Answer:

A. 1 , 3 ശരി

Read Explanation:

1912 ൽ ഇന്ത്യയിൽ തിരിച്ചെത്തിയ നെഹ്‌റു അലഹബാദ് ഹൈക്കോടതിയിൽ പ്രാക്ടീസ് ആരംഭിച്ചു 1916 ലെ ലക്നൗ സമ്മേളനത്തിൽ വച്ച് ആദ്യമായി മഹാത്മാ ഗാന്ധിയെ കണ്ടു


Related Questions:

വിശ്വാസ പ്രമേയം അവതരിപ്പിക്കുന്നത് ആര് ?
' The Story of My Life ' ആരുടെ ആത്മകഥയാണ് ?
Which Cabinet had 2 Deputy Prime Ministers?
1977 രൂപവൽക്കരിച്ച ജനതാപാർട്ടിയുടെ ആദ്യ അധ്യക്ഷൻ?
രാജ്യസഭയുടെ ഉപനേതാവായി നിയമിതനായ കേന്ദ്രമന്ത്രി?