App Logo

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നവയിൽ കെ. ആർ നാരായണനുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ?

1) രാജ്യസഭാധ്യക്ഷനായ ആദ്യ മലയാളി 

2) ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വോട്ടുചെയ്ത ആദ്യ ഇന്ത്യൻ പ്രസിഡണ്ട് 

3) ഇന്ത്യൻ രാഷ്ട്രപതിയായ ആദ്യ മലയാളി 

4) മുൻ ഉപരാഷ്ട്രപതിയെ പരാജയപ്പെടുത്തി പ്രസിഡണ്ടായ ഏക വ്യക്തി. 

A1 & 2

B2, 3 & 4

C1, 2 & 3

D1 & 3

Answer:

C. 1, 2 & 3

Read Explanation:

കെ . ആർ . നാരായണൻ 

  • രാഷ്ട്രപതിയായ കാലഘട്ടം - 1997 ജൂലൈ 25 - 2002 ജൂലൈ 25 
  • രാഷ്ട്രപതിയായ പത്താമത്തെ വ്യക്തി 
  • രാഷ്ട്രപതി സ്ഥാനത്തെത്തിയ ആദ്യ മലയാളി 
  • ജന്മസ്ഥലം - ഉഴവൂർ ( കോട്ടയം ) 
  • മുഴുവൻ പേര് - കോച്ചേരിൽ രാമൻ നാരായണൻ 
  • 1992 - 1997 കാലഘട്ടത്തിൽ ഇന്ത്യയുടെ ഉപരാഷ്ട്രപതി പദം വഹിച്ചു 
  • രാജ്യസഭ ചെയർമാനായ ആദ്യ മലയാളി 
  • കാരഗിൽ യൂദ്ധ സമയത്തെ ഇന്ത്യൻ രാഷ്ട്രപതി 
  • ലോക്സഭ ഇലക്ഷനിൽ വോട്ട് ചെയ്ത ആദ്യ രാഷ്ട്രപതി 
  • മുൻ ചീഫ് ഇലക്ഷൻ കമ്മീഷണർ ടി . എൻ . ശേഷനെ രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തിയ ഇന്ത്യൻ രാഷ്ട്രപതി 

പ്രധാന പുസ്തകങ്ങൾ 

  • നെഹ്റു ആന്റ് ഹിസ് വിഷൻ 
  • ഇമേജസ് ആന്റ് ഇൻസൈറ്റ്സ് 
  • ഇന്ത്യ ആന്റ് അമേരിക്ക : എസേയ്സ് ഇൻ അണ്ടർസ്റ്റാൻഡിംഗ് 

Related Questions:

രാഷ്ട്രപതിയുടെ പൊതു മാപ്പ് നൽകാനുള്ള അധികാരവുമായി ബന്ധപ്പെട്ട ആർട്ടിക്കിൾ ഏതാണ് ?

യൂണിയൻ പബ്ലിക് സർവീസ് കമ്മീഷന്റെ ചെയർമാനെ നിയമിക്കുന്നത് ?

രാഷ്ട്രപതിയുടെ പോക്കറ്റ് വീറ്റോ അധികാരത്തെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്ന ആര്‍ട്ടിക്കിള്‍?

മൂന്ന് തരത്തിലുള്ള ഫിനാൻഷ്യൽ ബില്ലുകളിൽ ഒന്നായ ഫിനാൻഷ്യൽ ബിൽ I ആരുടെ ശുപാർശ കൊണ്ടാണ് ലോക്‌സഭയിൽ അവതരിപ്പിക്കാൻ സാധിക്കുകയുള്ളു ?

മുന്‍ ഇന്ത്യന്‍ പ്രസിഡണ്ടായിരുന്നു ഡോ:എ.പി.ജെ. അബ്ദുള്‍ കലാമിന്റെ ജന്മസ്ഥലം ഏത്‌?