ലോക് അദാലത്തുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ?
- ലോക് അദാലത്ത് ഒരു നീതിന്യായ സംവിധാനമാണ്.
- ജനങ്ങളുടെ കോടതി എന്നാണ് ഇത് അർത്ഥമാക്കുന്നത്.
- താമസം കൂടാതെ കേസുകൾ തീർപ്പാക്കുക എന്നുള്ളതാണ് ഇതിൻ്റെ ലക്ഷ്യം.
Aഎല്ലാം ശരി
B1 മാത്രം ശരി
C3 മാത്രം ശരി
Dഇവയൊന്നുമല്ല