Challenger App

No.1 PSC Learning App

1M+ Downloads

താഴെപ്പറയുന്നവയിൽ നബാർഡുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏതാണ് ?

  1. ബി. ശിവരാമൻ കമ്മിറ്റിയുടെ ശുപാർശ പ്രകാരമാണ് നബാർഡ് രൂപികരിക്കപ്പെട്ടത്.
  2. കൃഷിക്കും ഗ്രാമവികസനത്തിനുമായുള്ള ഭാരതത്തിലെ ദേശീയ ബാങ്ക് ആണ് നബാർഡ്.
  3. നബാർഡിൻ്റെ ആസ്ഥാനം മുംബൈ ആണ്.

    A1 മാത്രം ശരി

    B3 മാത്രം ശരി

    Cഎല്ലാം ശരി

    D2 മാത്രം ശരി

    Answer:

    C. എല്ലാം ശരി

    Read Explanation:

    • 1982 ജൂലൈ 12-ന് സ്ഥാപിതമായി. ഇത് നാഷണൽ ബാങ്ക് ഫോർ അഗ്രികൾച്ചർ ആൻഡ് റൂറൽ ഡെവലപ്‌മെൻ്റ് ആക്ട്, 1981 പ്രകാരമാണ് രൂപീകരിക്കപ്പെട്ടത്. • ശുപാർശ: ബി. ശിവരാമൻ കമ്മിറ്റിയുടെ ശുപാർശ പ്രകാരമാണ് നബാർഡ് രൂപീകൃതമായത്. ഈ കമ്മിറ്റി 1979-ൽ സമർപ്പിച്ച റിപ്പോർട്ടിൽ നബാർഡ് രൂപീകൃതമാകുന്നതിനുള്ള നിർദ്ദേശങ്ങൾ നൽകിയിരുന്നു.


    Related Questions:

    റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആക്ട് 1934 ന്റെ ആമുഖം അനുസരിച്ച് ആർ ബി ഐയുടെ വ്യക്തമായ ചുമതലകൾ 

    i. ബാങ്ക് നോട്ടുകളുടെ ഇഷ്യൂ നിയന്ത്രിക്കുക 

    ii. കരുതൽ സൂക്ഷിക്കൽ 

    iii. പണ സ്ഥിരത

    iv.ഡിപ്പോസിറ്ററികളുടെ  പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നു

    v. കറൻസിയും ക്രെഡിറ്റ് സിസ്റ്റവും പ്രവർത്തിപ്പിക്കുക 

    Identify the wrong pair (Bank and related category) from following?
    മുദ്ര ബാങ്കിന്റെ ലക്ഷ്യം ?
    Which of the following institutions launched the microfinance movement in India on a pilot basis in 1992?
    Which of the following is an independent financial institution established in 1990 under an Act of the Indian Parliament. with the objective of assisting in the growth and development of Micro, Small and Medium Enterprises (MSMEs) sector?