Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്ന പ്രസ്താവനകളിൽ നന്ദലാൽ ബോസുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതാണ് ? 

  1. അബനീന്ദ്രനാഥ്‌ ടാഗോറിന്റെ ശിഷ്യനായിരുന്നു  
  2. ഇദ്ദേഹത്തിന്റെ ചിത്രങ്ങളിൽ അജന്തയിലെ ഗുഹാചിത്രങ്ങളുടെ ശക്തമായ സ്വാധീനം കാണാം
  3. 1954 ൽ പത്മവിഭൂഷൺ ലഭിച്ചു 
  4. വിശ്വഭാരതി സർവ്വകലാശാല ' ദേശികോത്തമ ' എന്ന ബഹുമതി നൽകി ആദരിച്ചു  

A1 , 2 ശരി

B2 , 3 ശരി

C1 , 2 , 3 ശരി

Dഇവയെല്ലാം ശരി

Answer:

D. ഇവയെല്ലാം ശരി


Related Questions:

Bhimbetka famous for Rock Shelters and Cave Painting located at

താഴെ പറയുന്നതിൽ നന്ദലാൽ ബോസിന്റെയല്ലാത്ത ചിത്രം ഏതാണ് ? 

  1. ഷാജഹാന്റെ മരണം
  2. മഹാത്മാഗാന്ധി
  3. ഗാന്ധാരി ഇൻ ബാൽക്കണി 
  4. കൈലാസസ്വപ്നം
    2024 ഡിസംബറിൽ അന്തരിച്ച ലോക പ്രശസ്ത കലാകാരൻ ഉസ്താദ് സാക്കിർ ഹുസൈൻ ഏത് സംഗീത ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
    ഹിന്ദു മുസ്ലീം സംസ്കാരികാംശങ്ങളെ ഉൾക്കൊള്ളുന്ന ക്ലാസ്സിക്കൽ നൃത്തരൂപം ഏത് ?
    Allah Rakha Rahman associated with :