നാഡീകലകളുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?
- ശാരീരിക പ്രവർത്തനങ്ങൾ നിയന്ത്രിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്ന കലകൾ ആണിവ
- ന്യൂറോണുകളും ഗ്ലിയൽ സെൽസും ചേരുന്നതാണ് നാഡീകോശം.
A1 മാത്രം ശരി
Bഇവയൊന്നുമല്ല
C2 മാത്രം ശരി
Dഎല്ലാം ശരി