Challenger App

No.1 PSC Learning App

1M+ Downloads

സംസ്ഥാന സർവീസുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്ഥാവന ഏത് ?

  1. സെയിൽസ് ടാക്സ് ഓഫീസർ സംസ്ഥാന സർവീസിന്റെ ഭാഗമാണ്.
  2. സംസ്ഥാന തലത്തിൽ തിരഞ്ഞെടുക്കപ്പെടുന്നു.
  3. സംസ്ഥാന ഗവൺമെന്റിനു കീഴിൽ വരുന്ന വകുപ്പുകളിൽ നിയമിക്കപ്പെടുന്നു.

    Aഎല്ലാം ശരി

    B1 മാത്രം ശരി

    C3 മാത്രം ശരി

    Dഇവയൊന്നുമല്ല

    Answer:

    A. എല്ലാം ശരി

    Read Explanation:

    • ഇന്ത്യയിൽ ആദ്യമായി സെയിൽസ് ടാക്‌സ് അവതരിപ്പിച്ചത് ബോംബെ പ്രവിശ്യയിലാണ്

    • സെയിൽ ടാക്സ് ഓഫീസർ വ്യത്യസ്ത തരം സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്ന ഒരു ജി എസ് ടി ഓഫീസർ എന്നും അറിയപ്പെടുന്നു

    • സെയിൽസ് ടാക്സ് ഓഫീസർ സംസ്ഥാന സർവീസിന്റെ ഭാഗമാണ്.

    • സംസ്ഥാന തലത്തിൽ തിരഞ്ഞെടുക്കപ്പെടുന്നു.

    • സംസ്ഥാന ഗവൺമെന്റിനു കീഴിൽ വരുന്ന വകുപ്പുകളിൽ നിയമിക്കപ്പെടുന്നു.




    Related Questions:

    കേരളത്തിൽ ആകെയുള്ള രാജ്യസഭ സീറ്റുകൾ എത്ര ?
    സ്ത്രി തൊഴിലാളികൾ തൊഴിലിടങ്ങളിൽ നേരിടുന്ന പ്രശ്‌നങ്ങൾ തൊഴിൽവകുപ്പിനെ അറിയിക്കാനുള്ള കോൾ സെൻ്ററിൻ്റെ പേര് താഴെ കൊടുത്തവയിൽ ഏതാണ്?
    "കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ ആക്ട് " നിലവിൽ വന്നത്.
    കേരളത്തിൽ ഏറ്റവും കൂടുതൽ തവണ മുഖ്യമന്ത്രിയായത് ആര്?
    താഴെ പറയുന്നതിൽ തെറ്റായ പ്രസ്താവന ഏത് ?