Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്ന പ്രസ്താവനകളിൽ ബ്രഹ്മപുത്ര നദിയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ? 

  1. ഏറ്റവും കൂടുതൽ ജലം വഹിക്കുന്ന ഹിമാലയൻ നദി 
  2. 2900 കിലോമീറ്റർ നീളം ഉണ്ടെങ്കിലും ഇന്ത്യയിലൂടെ 916 കിലോമീറ്റർ മാത്രമേ ഒഴുകുന്നുള്ളു 
  3. ' സാങ്പോ ' എന്ന പേരിൽ അരുണാചൽ പ്രദേശിൽ അറിയപ്പെടുന്ന ബ്രഹ്മപുത്ര ബംഗ്ലാദേശിൽ ജമുന എന്നും അറിയപ്പെടുന്നു 
  4. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റെയിൽ റോഡ് ബ്രിഡ്ജ് ' ബോഗി ബിൽ പാലം ' ബ്രഹ്മപുത്രയിലാണ് നിർമ്മിച്ചിട്ടുള്ളത്   

A1 , 2 , 3 ശരി

B1 , 2 , 4 ശരി

C2 , 3 , 4 ശരി

Dഇവയെല്ലാം ശരി

Answer:

B. 1 , 2 , 4 ശരി

Read Explanation:

ബ്രഹ്മപുത്ര നദി

  • ഏറ്റവും കൂടുതൽ ജലം വഹിക്കുന്ന ഹിമാലയൻ നദി

  • 2900 കിലോമീറ്റർ നീളം ഉണ്ടെങ്കിലും ഇന്ത്യയിലൂടെ 916 കിലോമീറ്റർ മാത്രമേ ഒഴുകുന്നുള്ളു

  • സാങ്പോ' എന്ന പേരിൽ ബ്രഹ്മപുത്ര നദി അറിയപ്പെടുന്നത് ടിബറ്റിലാണ് (ചൈനയിൽ).

  • അരുണാചൽ പ്രദേശിൽ ഇത് സിയാങ് (Siang) അല്ലെങ്കിൽ ദിഹാങ് (Dihang) എന്ന പേരുകളിലാണ് അറിയപ്പെടുന്നത്.

  • എന്നാൽ, ബ്രഹ്മപുത്ര ബംഗ്ലാദേശിൽ ജമുന എന്ന് അറിയപ്പെടുന്നു

  • ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റെയിൽ റോഡ് ബ്രിഡ്ജ് ' ബോഗി ബിൽ പാലം ' ബ്രഹ്മപുത്രയിലാണ് നിർമ്മിച്ചിട്ടുള്ളത്


Related Questions:

ശിവസമുദ്രം വെള്ളച്ചാട്ടം ഏതു നദിയിലാണ്?
താർ മരുഭൂമിയിലൂടെ ഒഴുകുന്ന നദി ?
ഭഗീരഥി- അളകനന്ദ നദികളുടെ സംഗമസ്ഥാനമായ ദേവപ്രയാഗ് ഏത് സംസ്ഥാനത്താണ്?
സിന്ധുവിന്റെ ഏറ്റവും വലിയ പോഷക നദി

യമുനാ നദിയുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

  1. പുരാണങ്ങളിൽ കാളിന്ദി എന്നറിയപ്പെടുന്ന പുണ്യനദി
  2. ഉത്തർപ്രദേശിലെ 'യമുനോത്രി' ഹിമാനിയിൽ നിന്നാണ് ഉദ്ഭവിക്കുന്നത്
  3. ഡൽഹി, മഥുര, ആഗ്ര എന്നീ മൂന്ന് ഉത്തരേന്ത്യൻ നഗരങ്ങളിലൂടെയും യമുന കടന്നു പോകുന്നു.