Challenger App

No.1 PSC Learning App

1M+ Downloads

ചുവടെ കൊടുത്തിരിക്കുന്നവയിൽ ഉപഭോക്ത്യ സംരക്ഷണ നിയമം സംബന്ധിച്ച് ശരിയായ പ്രസ്താവന ഏത്?

  1. ഉപഭോക്ത്യ സംരക്ഷണനിയമം, 2019, ലോക്സഭയിൽ 2019 ജൂലൈ 8ന് അവതരിപ്പിച്ചു
  2. ഉപഭോക്ത്യ സംരക്ഷണനിയമം, 2019, ആഗസ്റ്റ് 20, 2020 മുതൽ പ്രാബല്യത്തിൽ വന്നു
  3. ഉപഭോക്ത്യ സംരക്ഷണനിയമം, സംരക്ഷണനിയമത്തെ റദ്ദാക്കി 2019, 1986-0 ഉപഭോക്ത്യ

    A2, 3 ശരി

    Bഎല്ലാം ശരി

    Cഇവയൊന്നുമല്ല

    D1, 3 ശരി

    Answer:

    D. 1, 3 ശരി

    Read Explanation:

    • (i) ശരിയാണ്: ഉപഭോക്തൃ സംരക്ഷണ ബിൽ 2019 ജൂലൈ 8-നാണ് കേന്ദ്ര ഉപഭോക്തൃ കാര്യ മന്ത്രി ലോക്‌സഭയിൽ അവതരിപ്പിച്ചത്. (ii) തെറ്റാണ്: ഉപഭോക്തൃ സംരക്ഷണ നിയമം 2019 നിലവിൽ വന്നത് (പ്രാബല്യത്തിൽ വന്നത്) 2020 ജൂലൈ 20 മുതലാണ്. ചോദ്യത്തിൽ നൽകിയിരിക്കുന്ന ആഗസ്റ്റ് 20 എന്നത് തെറ്റായ തീയതിയാണ്. (iii) ശരിയാണ്: പുതിയ 2019-ലെ നിയമം നിലവിൽ വന്നതോടെ പഴയ 1986-ലെ ഉപഭോക്തൃ സംരക്ഷണ നിയമം റദ്ദാക്കപ്പെട്ടു


    Related Questions:

    2021-ലെ World Food Prize പുരസ്‌കാരം നേടിയത്
    സ്റ്റേറ്റ് ഫുഡ് കമ്മീഷൻ ചെയർമാൻ
    2019ൽ ഉപഭോക്തൃ സംരക്ഷണ നിയമം പരിഷ്കരിച്ചതിൽ പുതുതായി രൂപം കൊണ്ട സ്ഥാപനം?
    കൺസ്യൂമർ പ്രൊട്ടക്ഷൻ നിയമപ്രകാരം വിശദമായ പരിശോധനയോ അല്ലെങ്കിൽ മറ്റു ടെസ്റ്റുകളോ ആവശ്യമായ വസ്തുക്കളുടെ മേലിലുള്ള പരാതി തീർപ്പാക്കേണ്ടുന്ന സമയ പരിധി എത്ര ?
    കൺസ്യൂമർ പ്രൊട്ടക്ഷൻ ആക്റ്റ് 2019 പ്രകാരം ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷനിൽ എത്ര തുകയ്ക്ക് മുകളിൽ പ്രതിപാദിക്കുന്ന പരാതികളാണ് ഫയൽ ചെയ്യാൻ കഴിയുന്നത്?