Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

1975 ൽ അടിയന്തിരാവസ്ഥ പുറപ്പെടുവിച്ചതിനേക്കുറിച്ച് താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏതാണ് ? 

  1. ഭരണഘടനയുടെ 352-ാം വകുപ്പ് പ്രകാരമാണ് ഇത് ചുമത്തിയത്. 
  2. അടിയന്തിരാവസ്ഥയുടെ പ്രഖ്യാപനം ഭരണഘടനയുടെ മൗലികാവകാശങ്ങളും, ഫെഡറൽ വ്യവസ്ഥകളും, പൗരാവകാശങ്ങളും താത്ക്കാലികമായി നിർത്തിവച്ചു.
  3. ഉത്തരവുകളുടേയും, നിയമങ്ങളുടേയും ഭരണഘടനാ ഭേദഗതികളുടേയും പരമ്പരകൾ എക്സി ക്യൂട്ടീവിന്റെ പ്രവർത്തനം പരിശോധിക്കാനുള്ള ജുഡീഷ്യറിയുടെ അധികാരം കുറച്ചു.

    Aiii മാത്രം ശരി

    Bഇവയൊന്നുമല്ല

    Cഎല്ലാം ശരി

    Di മാത്രം ശരി

    Answer:

    C. എല്ലാം ശരി

    Read Explanation:

    • 1975 ജൂൺ 25-ന് 'ആഭ്യന്തര അസ്വാസ്ഥ്യം' (Internal disturbance) ചൂണ്ടിക്കാട്ടി ഭരണഘടനയുടെ അനുഛേദം 352 പ്രകാരമാണ് രാഷ്ട്രപതി ഫക്രുദ്ദീൻ അലി അഹമ്മദ് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

    • അടിയന്തരാവസ്ഥ നിലനിന്ന കാലയളവിൽ മൗലികാവകാശങ്ങളും പൗരസ്വാതന്ത്ര്യങ്ങളും റദ്ദാക്കപ്പെടുകയും ഫെഡറൽ സംവിധാനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കപ്പെടുകയും ചെയ്തു.

    • 38, 39, 42 തുടങ്ങിയ ഭരണഘടനാ ഭേദഗതികളിലൂടെയും പ്രത്യേക ഓർഡിനൻസുകളിലൂടെയും എക്സിക്യൂട്ടീവിന്റെ നടപടികൾ ചോദ്യം ചെയ്യാനുള്ള ജുഡീഷ്യറിയുടെ അധികാരം വെട്ടിച്ചുരുക്കി.


    Related Questions:

    അടിയന്തരാവസ്ഥാ കാലത്ത് അനുഛേദം - 19 റദ്ദ് ചെയ്യുന്നത് സംബന്ധിച്ച ആർട്ടിക്കിൾ ?
    സാമ്പത്തിക അടിയന്തിരാവസ്ഥയുടെ പ്രത്യാഘാതം അല്ലാത്തത് ഏത് ?
    മൂന്നാമത്തെ അടിയന്തരാവസ്ഥ കാലത്ത് ഇന്ത്യയുടെ പ്രസിഡന്റ് ?
    ആർട്ടിക്കിൾ 352 പ്രകാരം ഇന്ത്യയിൽ രണ്ടാമത്തെ അടിയന്തര പ്രഖ്യാപനം നടത്തിയത് എപ്പോഴാണ് ?

    Which all are Emergency provisions?

    1. National Emergency

    2. State Emergency

    3. Financial Emergency