App Logo

No.1 PSC Learning App

1M+ Downloads

 കേന്ദ്ര ഗവൺമെന്റിന്റെ അടിയന്തര അധികാരങ്ങളെക്കുറിച്ച് താഴെപ്പറയുന്ന പ്രസ്ഥാവനകളിൽ ഏതാണ് ശരി ?

  1. മൂന്ന് വ്യത്യസ്ത തരത്തിലുള്ള അടിയന്തര അധികാരങ്ങൾ ഇന്ത്യൻ ഭരണഘടനയിലുണ്ട്.
  2. യുദ്ധം അല്ലെങ്കിൽ സായുധ കലാപം എന്നിവയാൽ ഇന്ത്യയുടെയോ ഇന്ത്യയുടെ ഏതെങ്കിലും ഭാഗത്തിന്റെയോ സുരക്ഷയ്ക്ക് ഭീഷണിയുണ്ടെന്ന് ബോധ്യപ്പെട്ടാൽ രാഷ്ട്രപതിക്ക് എപ്പോൾ വേണമെങ്കിലും അടിയന്തരാവസ്ഥ പ്രഖ്യാപിക്കാം

    Aരണ്ട് മാത്രം ശരി

    Bഒന്ന് മാത്രം ശരി

    Cഎല്ലാം ശരി

    Dഇവയൊന്നുമല്ല

    Answer:

    C. എല്ലാം ശരി

    Read Explanation:

    അടിയന്തിരാവസ്ഥ
    1. ദേശീയ അടിയന്തിരാവസ്ഥ  - ആർട്ടിക്കിൾ 352 
    2. സംസ്ഥാന അടിയന്തിരാവസ്ഥ - ആർട്ടിക്കിൾ 356 
    3. സാമ്പത്തിക അടിയന്തിരാവസ്ഥ - ആർട്ടിക്കിൾ 360 
     
    ദേശീയ അടിയന്തിരാവസ്ഥ 
    • രാഷ്ട്രപതിക്ക്  സ്വമേധയ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാനുള്ള അധികാരമല്ല . പാർലമെന്റിന്റെ ' WRITTEN REQUEST ' ന്റെ അടിസ്ഥാനത്തിലാണ്  രാഷ്ട്രപതി  അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്നത് .  
      പാർലമെന്റിന്റെ അനുമതിയോട്  കൂടി തന്നെ അടിയന്തിരാവസ്ഥ നീട്ടി വെക്കാനും രാഷ്ടപതിക്ക് അധികാരമുണ്ട്.

    • ദേശീയ അടിയന്തിരാവസ്ഥ  പ്രഖ്യാപിച്ചിരിക്കുമ്പോൾ ആർട്ടിക്കിൾ 20 , 21  ഒഴികെയുള്ള മൗലികാവകാശങ്ങൾ  എല്ലാം  റദ്ദ് ചെയ്യാനുള്ള അധികാരം രാഷ്ട്രപതിക്ക് ഉണ്ട്.

    • ഇന്ത്യയിൽ  മൂന്ന് തവണ 'ദേശീയ അടിയന്തിരാവസ്ഥ'  പ്രഖ്യാപിച്ചിട്ടുണ്ട് 

    Related Questions:

    രാഷ്ട്രപതി ഭരണം കേരളത്തിൽ നിലവിൽ വന്നത് എന്ന് ?
    Having the Power to Abrogate Fundamental Rights in The Times of Emergency:
    How many kinds of emergencies are there under the Constitution of India?
    What articles should not be abrogated during the Emergency?
    സംസ്ഥാന അടിയന്തരാവസ്ഥയെക്കുറിച്ച് പ്രതിപാദിക്കുന്ന അനുഛേദം ?