Challenger App

No.1 PSC Learning App

1M+ Downloads

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മായി ബന്ധപെട്ടു ശരിയായ പ്രസ്താവന ഏതു ?

  1. സാമ്പത്തിക കുറ്റകൃത്യരഹസ്യാന്വേഷണവുമായി ബന്ധപ്പെട്ട രൂപീകരിക്കപ്പെട്ടത്
  2. ധനകാര്യ മന്ദ്രാലയത്തിലെ റവന്യൂ വകുപ്പിൻറെ ഭാഗമായിട്ടാണ് പ്രവർത്തിക്കുന്നത്
  3. രാഹുൽ നവീനാണ് ഇപ്പോഴത്തെ പ്രത്യേക ഡയറക്ടറുടെ ചുമതല വഹിക്കുന്നത്

Aonly 2&3

Bonly 1&2

Conly 1&3

Dall of the above

Answer:

D. all of the above

Read Explanation:

സാമ്പത്തിക കുറ്റകൃത്യരഹസ്യാന്വേഷണവുമായി ബന്ധപ്പെട്ട രൂപീകരിക്കപ്പെട്ടത് ധനകാര്യ മന്ദ്രാലയത്തിലെ റവന്യൂ വകുപ്പിൻറെ ഭാഗമായിട്ടാണ് പ്രവർത്തിക്കുന്നത് രാഹുൽ നവീനാണ് ഇപ്പോഴത്തെ പ്രത്യേക ഡയറക്ടറുടെ ചുമതല വഹിക്കുന്നത്


Related Questions:

The oldest written constitution in the world

കാലഗണനാക്രമത്തിൽ എഴുതുക: 

 a) ഭരണഘടനയുടെ കരടുരൂപം തയാറാക്കാൻ ഡ്രാഫ്റ്റിങ് കമ്മിറ്റി രൂപീകരിച്ചു. 

 b) ഡോ. രാജേന്ദ്രപ്രസാദ് ഭരണഘടനാ നിർമാണസഭയുടെ സ്ഥിരം അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു. 

c) ഭരണഘടനാ നിർമാണസഭയിലേക്കുള്ള തിരഞ്ഞടുപ്പ് നടന്നു. 

d) ഭരണഘടനാ നിർമാണസഭയുടെ ആദ്യ സമ്മേളനം. നടന്നു,

Town Planning comes under which among the following parts of Constitution of India?
Who is the famous writer of ‘Introduction to the Constitution of India’?

ഭരണഘടനയിലെ 19-ാം വകുപ്പ് പ്രകാരം ശരിയായ പ്രസ്താവന ഏത്?

  1. സഞ്ചാരസ്വാതന്ത്ര്യം
  2. വിദ്യാഭ്യാസത്തിനുള്ള സ്വാതന്ത്ര്യം
  3. സംഘടനാരൂപീകരണത്തിനുള്ള സ്വാതന്ത്ര്യം