App Logo

No.1 PSC Learning App

1M+ Downloads

1857 ലെ ഒന്നാം സ്വതന്ത്ര സമരവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതാണ് ?

  1. 1856 മുതൽ നൽകിയ പുതിയ തരം Enfield P - 53 തോക്കിൽ പശുവിന്റെയും പന്നിയുടെയും കൊഴുപ്പ് ഉപയോഗിക്കുന്നുണ്ടെന്ന് വാർത്ത പ്രചരിപ്പിക്കപ്പെട്ടത് സമരത്തിന് കാരണമായി 
  2. 1857 മെയ് 10 ന് മീററ്റിലെ പട്ടാളക്കാർ പരസ്യമായി ലഹള ആരംഭിച്ചു 
  3. ഹുമയൂണിന്റെ ശവകുടീരത്തിൽ അഭയം തേടിയ ബഹദൂർ ഷാ രണ്ടാമൻ മേജർ വില്യം ഹോഡ്സണിന്റെ നേതൃത്വത്തിലുള്ള കമ്പനി പട്ടാളത്തിന് മുന്നിൽ കിഴടങ്ങി 

    Aഇവയൊന്നുമല്ല

    Bii മാത്രം ശരി

    Ciii മാത്രം ശരി

    Dഎല്ലാം ശരി

    Answer:

    D. എല്ലാം ശരി


    Related Questions:

    Which significant event in 1857 influenced the British decision to introduce local taxation and decentralize governance?
    ഒന്നാം സ്വാതന്ത്ര്യ സമരം ഏറ്റവും കൂടുതൽ വ്യാപിച്ച സംസ്ഥാനം ഏതാണ് ?
    ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം നടന്ന വർഷം :
    ഒന്നാം സ്വാതന്ത്ര്യ സമരം പൊട്ടിപ്പുറപ്പെട്ട വർഷം ?
    താൻസി റാണി വധിക്കപ്പെട്ട സ്ഥലം?