Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

ഇന്ത്യൻ ഭരണഘടനപ്രകാരം മൗലിക കർത്തവ്യങ്ങളുമായി ബന്ധപ്പെട്ട് താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏവ ?

1) 1976 -ലെ 42-ാം ഭരണഘടനാ ഭേദഗതി പ്രകാരം കൂട്ടിച്ചേർത്തു.


2) 1977 ജനുവരി മൂന്ന് മുതൽ പ്രാബല്യം.


3) ഭരണഘടനയുടെ 4 എ ഭാഗത്ത് പ്രതിപാദിക്കുന്നു.


4) നിലവിൽ 10 മൗലിക കർത്തവ്യങ്ങളാണ് ഉള്ളത്.

Aഒന്ന് മാത്രം

Bഒന്നും മൂന്നും

Cഒന്നും രണ്ടും മൂന്നും

Dഒന്നും മൂന്നും നാലും

Answer:

C. ഒന്നും രണ്ടും മൂന്നും


Related Questions:

Which of the following Article of the Constitution deals with the Fundamental Duties of the Indian Citizens ?

ചുവടെ തന്നിരിക്കുന്നവയിൽ ഇന്ത്യൻ ഭരണഘടനയിൽ നിലവിലുള്ള മൗലിക കർത്തവ്യങ്ങളിൽ ഉൾപ്പെടുന്നവ ഏതെല്ലാം ?

  1. ദേശീയ പതാകയെയും ദേശീയ ഗാനത്തെയും ആദരിക്കുക.
  2. ഇന്ത്യയുടെ പരമാധികാരം ഐക്യം സമഗ്രത എന്നിവയെ മുറുകെ പിടിക്കുകയും സംരക്ഷിക്കുകയും ചെയ്യുക.
  3. ശാസ്ത്ര വികാസം, മാനവിക പുരോഗതി, മാനവികത എന്നിവയുടെ വികാസം സംബന്ധിക്കുന്ന പ്രവർത്തനങ്ങൾ നടപ്പിലാക്കുക.
    In which year was the 11th Fundamental Duty added in the Indian Constitution?
    hich of the following is NOT related to goals of Fundamental Duties of Indian Citizen
    കുട്ടികൾക്ക് വിദ്യാഭ്യാസത്തിനുള്ള അവസരങ്ങൾ ഒരുക്കേണ്ടത് മാതാപിതാക്കളുടെയോ രക്ഷിതാക്കളുടെയോ കടമയാണെന്ന് നിഷ്കർഷിക്കുന്ന അനുച്ഛേദം 51A-യിലെ ഉപവകുപ്പ് ഏതാണ്?