Challenger App

No.1 PSC Learning App

1M+ Downloads

ലോക്സഭയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ? 

  1. ഇന്ത്യൻ പാർലമെന്റിന്റെ ഉപരിസഭ  
  2. ലോക്സഭയിലെ അംഗങ്ങളെ ജനങ്ങൾ നേരിട്ടാണ് തിരഞ്ഞെടുക്കുന്നത് 
  3. നിലവിൽ ഇന്ത്യയിൽ 545 ലോക്സഭാ മണ്ഡലങ്ങൾ ഉണ്ട് 
  4. ലോക്‌സഭയുടെ കാലാവധി 6 വർഷമാണ് 

A1 , 2 , 3 ശരി

B2 , 3 ശരി

C2 മാത്രം

Dഇവയെല്ലാം ശരി

Answer:

C. 2 മാത്രം

Read Explanation:

ഇന്ത്യൻ പാർലമെന്റിന്റെ അധോമണ്ഡലം ലോക്സഭയിലെ അംഗങ്ങളെ ജനങ്ങൾ നേരിട്ടാണ് തിരഞ്ഞെടുക്കുന്നത് നിലവിൽ ഇന്ത്യയിൽ 543 ലോക്സഭാ മണ്ഡലങ്ങൾ ഉണ്ട് ലോക്‌സഭയുടെ കാലാവധി 5 വർഷമാണ്


Related Questions:

രാജ്യസഭയിലെ അംഗങ്ങളെ തിരഞ്ഞെടുക്കുന്നത് എത്ര കാലയളവിലേക്കാണ് ?
രാഷ്‌ട്രപതി , ഉപരാഷ്ട്രപതി , സുപ്രീം കോടതി - ഹൈക്കോടതി ജഡ്ജിമാർ എന്നിവരെ പുറത്താക്കുന്നതിനുള്ള നിർദേശം പരിഗണിക്കാനുള്ള അധികാരം ആർക്കാണ് ?
What can be the maximum number of members in a legislative assembly of a state in India ?

താഴെ  പറയുന്ന പ്രസ്താവനകളിൽ വൈസ് പ്രസിഡന്റുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ? 

  1. ആർട്ടിക്കിൾ 62 പ്രകാരം ഇന്ത്യക്ക് ഒരു വൈസ് പ്രസിഡന്റ് ഉണ്ടായിരിക്കണം 
  2. പാർലമെന്റിന്റെ ഇരു സഭകളും ചേർന്ന ഇലക്ടറൽ കോളേജ് ആണ് വൈസ് പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത് 
  3. രാജ്യസഭയിലെ മൊത്തം അംഗങ്ങളിൽ ഭുരിപക്ഷത്തിന്റെ പിന്തുണയോടെ അംഗീകരിക്കപ്പെടുന്ന പ്രമേയം ലോക്സഭ കൂടി അംഗീകരിച്ചാൽ വൈസ് പ്രസിഡന്റിനെ നീക്കം ചെയ്യാൻ സാധിക്കും  
  4. വൈസ് പ്രസിഡന്റിനെ നീക്കം ചെയ്യാനുള്ള പ്രമേയാവതരണത്തിന് 14 ദിവസത്തെ മുൻ‌കൂർ നോട്ടീസ് നൽകിയിരിക്കണം 
ഇന്ത്യ ഗവണ്മെന്റിന് പുതിയ നികുതി ചുമത്തുവാൻ ഏത് സഭയുടെ അംഗീകാരമാണ് ആവശ്യം ?