അഡ്വക്കേറ്റ് ജനറൽ ഓഫീസുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏത് ?
- അഡ്വക്കേറ്റ് ജനറലുടെ ഓഫീസ് ഭരണഘടനയുടെ ആർട്ടിക്കിൾ 165 പ്രകാരമുള്ള ഒരു ഭരണഘടനാ പദവിയാണ്.
- അഡ്വക്കേറ്റ് ജനറലിന്റെ പ്രധാന ചുമതല നിയമ വിഷയങ്ങളിൽ ഗവൺമെന്റിന് ഉപദേശം നൽകുക എന്നതാണ്.
- ഹൈക്കോടതി ജഡ്ജ് ആവാൻ യോഗ്യതയുള്ള ഒരാളെ മുഖ്യമന്ത്രി അഡ്വക്കേറ്റ് ജനറലായി നിയമിക്കുന്നു.
Ai, ii and iii
Bii and iii
Ci and ii
Di and iii
