പാല വംശവുമായി ബന്ധപ്പെട്ട് താഴെ പറയുന്ന പ്രസ്താവനകയിൽ ശരിയായത് ഏതാണ് ?
- A D 765 ൽ പാല വംശം സ്ഥാപിച്ചത് ഗോപാലനാണ്
- ഏകദേശം നാല് നൂറ്റാണ്ടോളം പാല വംശം ബംഗാളിൽ ഭരണം നടത്തി
- ബംഗാളിലെ ' മോൺഗിർ ' ആയിരുന്നു പാല വംശത്തിന്റെ ആസ്ഥാനം
A1 , 2 ശരി
B1 , 3 ശരി
C2 , 3 ശരി
Dഇവയെല്ലാം ശരി