Challenger App

No.1 PSC Learning App

1M+ Downloads

രണ്ടാം പഞ്ചവത്സര പദ്ധതിയുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

  1. രണ്ടാം പഞ്ചവത്സര പദ്ധതി ലക്ഷ്യമിട്ട വളർച്ചാനിരക്ക് 4.27% ഉം കൈവരിച്ചത് 4.5% ഉം ആയിരിന്നു.
  2. റൂർക്കേല ഇരുമ്പുരുക്ക് ശാല സ്ഥാപിക്കാൻ സഹായിച്ച രാജ്യം റഷ്യ ആണ്
  3. മഹലനോബിസ് മോഡൽ എന്നറിയപ്പെടുന്നു
  4. ദുർഗാപ്പൂർ ഇരുമ്പുരുക്ക് ശാല സ്ഥാപിക്കാൻ സഹായിച്ച രാജ്യം ബ്രിട്ടൻ ആണ്

    Aഇവയൊന്നുമല്ല

    B3, 4 ശരി

    Cഎല്ലാം ശരി

    D2, 4 ശരി

    Answer:

    B. 3, 4 ശരി

    Read Explanation:

     രണ്ടാം പഞ്ചവത്സര പദ്ധതി (1956-1961)

    • ഊന്നൽ നൽകിയത് -വ്യവസായം 
    • മഹലനോബിസ് മാതൃകയിൽ ആരംഭിച്ചു 
    • ലക്ഷ്യങ്ങൾ -തൊഴിലില്ലായ്മ കുറയ്ക്കുക ,ദേശീയ വരുമാനം ഉയർത്തുക 
    • ലക്ഷ്യമിട്ട വളർച്ചാനിരക്ക് -4.5%
    • കൈവരിച്ചത് -4.27%
    • സ്ഥാപിച്ച ഇരുമ്പുരുക്ക് ശാലകൾ 
    • ദുർഗാപ്പൂർ -പശ്ചിമബംഗാൾ (സഹായിച്ച രാജ്യം -ബ്രിട്ടൻ )
    • ഭിലായ് -ഛത്തീസ് ഗഡ് (സഹായിച്ച രാജ്യം -റഷ്യ )
    • റൂർക്കേല -ഒഡീഷ (സഹായിച്ച രാജ്യം -ജർമനി )

    Related Questions:

    ഏത് പഞ്ചവത്സര പദ്ധതിക്കാലത്താണ് ബാങ്കുകളുടെ ആദ്യ ദേശസാൽക്കരണം നടന്നത് ?
    The Second Phase of Bank nationalization happened in India in the year of?
    Who drafted the introductory chart for the First Five Year Plan?
    നാഷണൽ ഹൈവേ ആക്ട് നിലവിൽ വന്ന വർഷം ഏതാണ് ?
    NDC was established on?