Challenger App

No.1 PSC Learning App

1M+ Downloads

രണ്ടാം മൈസൂർ യുദ്ധവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?

1.രണ്ടാം ആംഗ്ലോ-മൈസൂർ യുദ്ധത്തിന്റെ പ്രധാന കാരണം ഇംഗ്ലീഷുകാരുടെ മാഹി ആക്രമണം ആയിരുന്നു.

2.രണ്ടാം മൈസൂർ യുദ്ധത്തിന്റെ ആദ്യഘട്ടം മൈസൂർ സേനയെ നയിച്ചത് ഹൈദരാലിയും രണ്ടാംഘട്ടം നയിച്ചത് ടിപ്പു സുൽത്താനും ആയിരുന്നു. 

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം ശരി.

D1ഉം 2ഉം തെറ്റ്.

Answer:

C. 1ഉം 2ഉം ശരി.

Read Explanation:

രണ്ടാം ആംഗ്ലോ-മൈസൂർ യുദ്ധത്തിന്റെ പ്രധാന കാരണം ഇംഗ്ലീഷുകാരുടെ മാഹി ആക്രമണം ആയിരുന്നു..ഹൈദർ അലിയെ സംബന്ധിച്ചിടത്തോളം അതീവ നയതന്ത്രപ്രധാനമായ മാഹി 1779 -ൽ ഫ്രഞ്ചുകാരുടെ കയ്യിൽനിന്നും ഈസ്റ്റ് ഇന്ത്യ കമ്പനി പിടിച്ചെടുത്തു. ഫ്രഞ്ചുകാരിൽ നിന്നും ആയുധങ്ങളും പടക്കോപ്പുകളും മാഹിയിലെ തുറമുഖത്തുകൂടി ലഭിച്ചുകൊണ്ടിരുന്ന ഹൈദർ അലി ബ്രിട്ടീഷുകാരോട് അവിടം വിടാൻ ആവശ്യപ്പെടുകയും, തന്നെയുമല്ല മാഹി സംരക്ഷിക്കാൻ ഫ്രഞ്ചുകാർക്ക് തൻ്റെ സേനയെ വിട്ടുനൽകുകയും ചെയ്തിരുന്നു. രണ്ടാം ആംഗ്ലോ-മൈസൂർ യുദ്ധം എന്ന് അറിയപ്പെട്ട യുദ്ധം ഹൈദർ 1780 ജൂലൈ 2 -ന് ഈസ്റ്റ് ഇന്ത്യ കമ്പനിക്കെതിരെ പ്രഖ്യാപിച്ചു. 1782ൽ ഹൈദരലി മരണമടഞ്ഞതോടെ രണ്ടാം മൈസൂർ യുദ്ധത്തിൻറെ രണ്ടാംഘട്ടം ടിപ്പുസുൽത്താൻ നയിച്ചു.


Related Questions:

The first princely state which was took over by the British East India Company by the policy of 'Doctrine of Lapse' was?
സ്വാതന്ത്ര്യസമരകാലത്ത് ലണ്ടനിലെ ഇന്ത്യൻ ഓഫീസിലെ ഉദ്യോഗസ്ഥനായിരുന്ന കഴ്‌സൺ-വില്ലിയുടെ ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾക്കെതിരായ പ്രതിഷേധമായി അദ്ദേഹത്തെ വധിച്ചത് ആരാണ്?
The first Municipal Corporation was set up during the British era in the former Presidency Town of _______ in 1688?
Which one of the following had proposed a three-tier polity for India?
Who formulated the ‘Drain theory’?