രാജ്യസഭയുടെ പ്രത്യേക അധികാരങ്ങളെ സംബന്ധിക്കുന്ന ശരിയായ പ്രസ്താവന ഏതാണ്?
- 1. സംസ്ഥാനങ്ങളെ ബാധിക്കുന്ന എല്ലാ പ്രശ്നങ്ങളും രാജ്യസഭയുടെ അംഗീകാരത്തിനും പരിഗണനയ്ക്കും വിടണം.
- 2. സംസ്ഥാന പട്ടികയിലെ വിഷയങ്ങൾ രാജ്യത്തിന്റെ പൊതു താല്പര്യം പരിഗണിച്ചു യൂണിയൻ ലിസ്റ്റിലോ കൺകറന്റ് ലിസ്റ്റിലോ മാറ്റണമെങ്കിൽ അതിനു രാജ്യസഭയുടെ അംഗീകാരം വേണം.
- 3. സംസ്ഥാന പട്ടിയകയിലെ വിഷയങ്ങൾ രാജ്യത്തിന്റെ പൊതു താല്പര്യം പരിഗണിച്ചു യൂണിയൻ ലിസ്റ്റിലേക്ക് മാറ്റുന്നതിന് രാജ്യസഭയുടെ അംഗീകാരം ആവശ്യമില്ല.
- 4. സംസ്ഥാനത്തെ സംബന്ധിച്ചുള്ള വിഷയങ്ങൾ മാറ്റുന്നതിന് രാഷ്ട്രപതിയ്ക്ക് രാജ്യസഭയിൽ പ്രത്യേക അധികാരം ഉണ്ട്.
Aഎല്ലാം ശരി
Bഇവയൊന്നുമല്ല
C1 തെറ്റ്, 3 ശരി
D1, 2 ശരി