Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

ഇന്ത്യൻ ഉപരാഷ്ട്രപതിയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്‌താവന ഏത്?

  1. ഉപരാഷ്ട്രപതിയെ ആറു വർഷത്തേക്കാണ് തിരഞ്ഞെടുക്കുന്നത്
  2. ഇലക്ടറൽ കോളേജാണ് ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്
  3. സംസ്ഥാന നിയമസഭകളിലെ അംഗങ്ങൾ ഇലക്ടറൽ കോളേജിൽ അംഗങ്ങളല്ല

    A3 മാത്രം ശരി

    B2, 3 ശരി

    C2 മാത്രം ശരി

    Dഎല്ലാം ശരി

    Answer:

    B. 2, 3 ശരി

    Read Explanation:

    • ഉപരാഷ്ട്രപതിയുടെ ഭരണ കാലവധി അഞ്ചുവർഷമാണ്.

    • ലോക്സഭയിലെയും രാജ്യസഭയിലെ മുഴുവൻ അംഗങ്ങൾ ചേർന്നാണ് ഉപ രാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്.


    Related Questions:

    An ordinary bill becomes a law
    Which among the following is a famous work of Dr. S. Radhakrishnan ?
    Who is the Chairman of the Rajya Sabha ?
    To whom does the President of India address his/her resignation letter?
    The Supreme Commander of the Armed Forces in India is