വിറ്റാമിനുകളുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത് ?
Aവിറ്റാമിൻ C കൊഴുപ്പിൽ ലയിക്കുന്നു. :
Bവിറ്റാമിൻ A വെള്ളത്തിൽ ലയിക്കുന്നു.
Cഎല്ലുകളുടെയും പല്ലുകളുടെയും ശരിയായ വളർച്ചയ്ക്ക് വിറ്റാമിൻ E സഹായിക്കുന്നു.
Dവേവിക്കുമ്പോൾ പഴങ്ങളിൽ നിന്നും പച്ചക്കറികളിൽ നിന്നും വിറ്റാമിൻ C നഷ്ടപ്പെടുന്നു
