App Logo

No.1 PSC Learning App

1M+ Downloads

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

1. 1969 ഓഗസ്റ്റ് 15 നാണ്  INCOSPAR (Indian  National Committee  For Space Research )  നിലവിൽ വന്നത് 

2.ഡിപ്പാർട്ട്മെന്റ് ഓഫ് അറ്റോമിക് എനർജിയുടെ കീഴിൽ ആണ് INCOSPAR  രൂപം കൊണ്ടത്. 

3.TERLS (Thumba  Equatorial Rocket Launching station ) ന്റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്  INCOSPAR  ആണ്. 

A1 മാത്രം ശരി

B2,3 മാത്രം ശരി

C1,3 മാത്രം ശരി

Dഎല്ലാം ശരിയാണ്

Answer:

B. 2,3 മാത്രം ശരി

Read Explanation:

 INCOSPAR

  • 1962 ഫെബ്രുവരി 23-ന് ഇന്ത്യൻ നാഷണൽ കമ്മിറ്റി ഫോർ സ്‌പേസ് റിസർച്ച് അഥവാ INCOSPAR സ്ഥാപിക്കപ്പെട്ടു
  • ഡിപ്പാർട്ട്‌മെന്റ് ഓഫ് അറ്റോമിക് എനർജി (DAE) യുടെ കീഴിൽ രൂപീകരിച്ച സമിതി ദേശീയ വികസനത്തിന് ബഹിരാകാശ സാങ്കേതികവിദ്യയുടെ ഉപയോഗങ്ങൾ പര്യവേക്ഷണം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സ്ഥാപിതമായത്
  • TERLS (Thumba  Equatorial Rocket Launching station ) ന്റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്  INCOSPAR  ആണ്. 
  • 1969-ൽ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനം (ISRO) INCOSPARന്  പകരമായി നിലവിൽ വന്നു 

Related Questions:

കാലക്രമേണ വീനസിന്റെ അന്തരീക്ഷ വ്യതിയാനത്തെക്കുറിച്ച് പഠിക്കാൻ NASA 2021 ൽ പ്രഖ്യാപിച്ച ദൗത്യം ആണ്

താഴെ പറയുന്ന ഏത് രാജ്യവുമായി സഹകരിച്ചാണ് ഇന്ത്യ ചന്ദ്രയാൻ - 2 വിക്ഷേപിച്ചത് ?

അടുത്തിടെ ISRO വിജയകരമായി പരീക്ഷിച്ച വിക്ഷേപണ വാഹനങ്ങൾ പുനരുപയോഗിക്കുന്നതിനും വീണ്ടെടുക്കുന്നതിനും വേണ്ടി റീസ്റ്റാർട്ട് സാങ്കേതികവിദ്യയിൽ നിർമ്മിച്ച റോക്കറ്റ് എൻജിൻ ഏത് ?

ISRO യുടെ ആദ്യ അന്യഗ്രഹ ദൗത്യം?

വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി ഇന്ത്യ വിക്ഷേപിച്ച കൃത്രിമ ഉപഗ്രഹം :