App Logo

No.1 PSC Learning App

1M+ Downloads

ചുവടെകൊടുത്തിരിക്കുന്നവയിൽ ശെരിയായ പ്രസ്താവന ഏത്?

1.സ്റ്റേറ്റ് പബ്ലിക് സർവീസ് കമ്മീഷൻ അംഗങ്ങളുടെയും ജോയിന്റ് പബ്ലിക് സർവീസ്  കമ്മീഷൻ അംഗങ്ങളുടെയും വിരമിക്കൽ പ്രായം ഉയർത്തി 60 നിന്നും 62 വരെ ആക്കിയത് നാല്പത്തിയൊന്നാം ഭേദഗതി പ്രകാരമാണ്.

2.1972ലെ  മുപ്പത്തിയൊന്നാം ഭേദഗതി പ്രകാരമാണ് ലോകസഭയിലെ അംഗസംഖ്യ 525 നിന്നും 545 ആക്കി മാറ്റിയത്. 

 

A1 മാത്രം ശരി

B2 മാത്രം ശരി

C1ഉം 2ഉം ശരി

D1ഉം 2ഉം തെറ്റ്

Answer:

C. 1ഉം 2ഉം ശരി


Related Questions:

1992 ൽ കൊങ്കണി, മണിപ്പൂരി, നേപ്പാളി എന്നീ ഭാഷകൾ എട്ടാം പട്ടികയിൽ ഉൾപ്പെടുത്തിയ ഭരണഘടനാ ഭേദഗതി ഏത് ?

ഭരണഘടനാ ഭേദഗതിയുമായി ബന്ധപ്പെട്ട ആർട്ടിക്കിൾ (Art .368 ) എങ്ങനെ ഭേദഗതി ചെയ്യാം ?

106-ാം ഭരണഘടനാ ഭേദഗതിയിലൂടെ വരുത്തിയ പ്രധാന മാറ്റം / മാറ്റങ്ങൾ എന്താണ് ?

  1. ഭേദഗതി ചെയ്ത ആർട്ടിക്കിൾ 239AA 
  2. ആർട്ടിക്കിൾ 330A, 332A ഉൾപ്പെടുത്തൽ
  3. ഒബിസി സ്ത്രീകൾക്ക് പ്രത്യേക സംവരണം

ഭരണഘടന ഭേദഗതികളിലെ ഒരു നാഴികക്കല്ലായി വിശേഷിപ്പിക്കപ്പെടുന്ന ഭേദഗതി?

കോ-ഓപ്പറേറ്റീവ് സൊസൈറ്റികൾക്ക് ഭരണഘടനാ സാധുത നൽകിയ ഭരണഘടനാ ഭേദഗതി ഏത് ?