App Logo

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

1. ഇന്ത്യയുടെ ദേശീയ കലണ്ടർ  ശകവർഷം ആണ് 

2. A D 78  ൽ കനിഷ്കൻ ആണ്  ശകവർഷം ആരംഭിച്ചത്

3. ദേശീയ കലണ്ടർ അംഗീകരിച്ചത് 1950 ജനുവരി 24 ന് ആണ് 

4. ശകവർഷത്തിലെ ആദ്യ മാസം ആണ് ഫൽഗുനം 

Aഒന്നും മൂന്നും

Bരണ്ടും നാലും

Cഒന്നും രണ്ടും

Dമൂന്നും നാലും

Answer:

C. ഒന്നും രണ്ടും

Read Explanation:

ദേശീയ കലണ്ടർ അംഗീകരിച്ചത് - 1957 മാർച്ച്‌ 22 ശകവർഷത്തിലെ ആദ്യ മാസം - ചൈത്രം  ശകവർഷത്തിലെ അവസാന മാസം - ഫൽഗുനം


Related Questions:

undefined

ഇന്ത്യയിൽ ദേശീയ ജനസംഖ്യ കമ്മീഷൻ സ്ഥാപിതമായത് ഏത് വർഷം ?

According to F W Taylor, which was conceived to be a scientific methodology of :

ഇന്ത്യയിൽ സൗരോർജത്തിൽ നിന്നു ഏറ്റവും കൂടുതൽ വൈദ്യുതി ഉത്പാദിപ്പിക്കുന്ന സംസ്ഥാനം ഏതാണ് ?

The history of evolution of public administration is divided into :