Challenger App

No.1 PSC Learning App

1M+ Downloads

താഴെ നൽകിയിട്ടുള്ളവയിൽ ശരിയായ പ്രസ്താവന ഏത്?

1.“Rh” ഘടകവും ആന്റിബോഡി “a” യും അടങ്ങിയ രക്തഗ്രൂപ്പ് O-ve ആണ്.

2. Rh ഘടകമില്ലാത്തതും രണ്ടുതരം ആന്റിബോഡികള്‍ ഉള്ളതുമായ രക്തഗ്രൂപ്പ് B+ve ആണ്.


A1 മാത്രം ശരി

B2 മാത്രം ശരി

Cരണ്ട് പ്രസ്താവനകളും ശരിയാണ്

Dരണ്ടു പ്രസ്താവനകളും തെറ്റാണ്

Answer:

D. രണ്ടു പ്രസ്താവനകളും തെറ്റാണ്

Read Explanation:

.“Rh” ഘടകവും ആന്റിബോഡി “a” യും അടങ്ങിയ രക്തഗ്രൂപ്പ് B+ve ആണ്. Rh ഘടകമില്ലാത്തതും രണ്ടുതരം ആന്റിബോഡികള്‍ ഉള്ളതുമായ രക്തഗ്രൂപ്പ് O- ve ആണ്.


Related Questions:

താഴെ പറയുന്നവയിൽ ജീവകം C''യുടെ പ്രസ്താവന അല്ലാത്തത് ഏത് ?
ത്വക്കിനെ എണ്ണമയമുള്ളതും വെള്ളം പറ്റിപിടിക്കാത്തതുമാക്കുന്ന ദ്രവം ഏതാണ് ?
ത്വക്ക് , ശ്ലേഷ്മസ്തരം എന്നിവ ശരീരത്തിലെ പ്രതിരോധത്തിന് സഹായിക്കുന്ന എന്താണ് ?
ആധുനിക വൈദ്യശാസ്ത്രത്തിൻ്റെ പിതാവ് ആരാണ് ?
സസ്യങ്ങൾക്ക് ഉള്ളിലുള്ള കോശങ്ങളെ നേരിട്ടുള്ള രോഗാണു സമ്പർക്കത്തിൽ നിന്നും രക്ഷിക്കുന്ന പ്രതിരോധ സംവിധാനം ഏതാണ് ?