Challenger App

No.1 PSC Learning App

1M+ Downloads

താഴെ നൽകിയിട്ടുള്ളവയിൽ ശരിയായ പ്രസ്താവന ഏത് ?

1.ജനിതക എൻജിനീയറിങ്ങിൽ ജീനുകളെ മുറിച്ചു മാറ്റാൻ ഉപയോഗിക്കുന്ന എൻസൈമാണ് ലിഗേസ് 

2.ജനിതക എൻജിനീയറിങ്ങിൽ ജീനുകളെ വിളക്കിച്ചേർക്കാൻ ഉപയോഗിക്കുന്ന എൻസൈമാണ് റെസ്ട്രിക്ഷൻ എൻഡോ നുക്ലീയെസ്.

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം ശരി.

D1ഉം 2ഉം തെറ്റ്.

Answer:

D. 1ഉം 2ഉം തെറ്റ്.

Read Explanation:

ജനിതക എൻജിനീയറിങ്ങിൽ ജീനുകളെ മുറിച്ചു മാറ്റാൻ ഉപയോഗിക്കുന്ന എൻസൈമാണ് റെസ്ട്രിക്ഷൻ എൻഡോ നുക്ലീയെസ്.അതുകൊണ്ടുതന്നെ റെസ്ട്രിക്ഷൻ എൻഡോ നുക്ലീയെസ്.ജനിതക കത്രിക എന്നറിയപ്പെടുന്നു. ജനിതക എൻജിനീയറിങ്ങിൽ ജീനുകളെ വിളക്കിച്ചേർക്കാൻ ഉപയോഗിക്കുന്ന എൻസൈമാണ് ലിഗേസ്. ലിഗേസ് ജനിതക പശ എന്നറിയപ്പെടുന്നു.


Related Questions:

What is the main enzyme component of Sanger sequencing?
ഡി.എൻ.എയിൽ ജീനിൻറെ സ്ഥാനം കണ്ടെത്തുന്നതിനുപയോഗിക്കുന്ന സാങ്കേതിക വിദ്യയാണ്
ഇനിപ്പറയുന്നവയിൽ ഏതാണ് യൂക്കറിയോട്ടിക് സെല്ലുകളുടെ പ്രകടനത്തിന് ഉപയോഗിക്കുന്നത്?
What is the full form of the LAB?
ഒരു ചെടിയിലെ വിദേശ ജീനുകളുടെ പ്രകടനത്തെ ___________ എന്ന് വിളിക്കുന്നു