Challenger App

No.1 PSC Learning App

1M+ Downloads

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

1.അഞ്ചു ജ്ഞാനേന്ദ്രിയങ്ങൾ ആണ് മനുഷ്യശരീരത്തിൽ ഉള്ളത്.

2.ഇവയിൽ ഇന്ദ്രിയ അനുഭവത്തിൻ്റെ 80% പ്രധാനം ചെയ്യുന്നത് കണ്ണാണ്.

3.കണ്ണിനെകുറിച്ചുള്ള പഠനം ഹീമറ്റോളജി എന്നറിയപ്പെടുന്നു.

 

A1,2

B1,3

C2,3

D1,2,3

Answer:

A. 1,2

Read Explanation:

  • കണ്ണ് , ചെവി , നാക്ക് , മൂക്ക് , ത്വക്ക് എന്നിവ അടങ്ങുന്ന അഞ്ചു ജ്ഞാനേന്ദ്രിയങ്ങൾ ആണ് മനുഷ്യശരീരത്തിൽ ഉള്ളത്.
  • ഇവയിൽ ഇന്ദ്രിയ അനുഭവത്തിൻ്റെ 80 ശതമാനവും പ്രധാനം ചെയ്യുന്നത് കണ്ണുകളാണ്.
  • ഓഫ്താൽമോളജി എന്നാണ് കണ്ണുകളെ കുറിച്ചുള്ള പഠനം അറിയപ്പെടുന്നത്.
  • രക്തത്തിന്റെ ഗുണവിശേഷങ്ങളെക്കുറിച്ചും രക്തവുമായി ബന്ധപ്പെട്ട രോഗങ്ങളെക്കുറിച്ചും പഠിക്കുന്ന പഠനശാഖയാണ് ഹീമറ്റോളജി അഥവാ രക്തപഠനശാസ്ത്രം.

Related Questions:

In eye donation which one of the following parts of donor's eye is utilized.
ഏറ്റവും കൂടുതൽ ദാനം ചെയ്യപ്പെടുന്ന മനുഷ്യാവയവം ഇവയിൽ ഏതാണ് ?
The inner most layer of the human eye :

താഴെ നൽകിയിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

1.ശരീര തുലനാവസ്ഥ നിലനിർത്താൻ സഹായിക്കുന്ന ജ്ഞാനേന്ദ്രിയം ചെവിയാണ്.

2.ശരീര തുലന നില പാലനത്തിന് സഹായിക്കുന്ന മസ്തിഷ്ക ഭാഗം സെറിബെല്ലം ആണ്.

ഇന്ത്യയുടെ ഇപ്പോഴത്തെ സംയുക്ത സൈനിക മേധാവി ആര് ?