ചുവടെ ചേർക്കുന്ന പ്രസ്താവനകളിൽ ശരിയേത് ?
- തദ്ദേശ സ്ഥാപനങ്ങളിൽ സ്ത്രീകൾക്ക് അമ്പത് ശതമാനം സീറ്റുകൾ സംവരണം ചെയ്തിരിക്കുന്നു
- ജനസംഖ്യാനുപാതികമായ സംവരണം SC, ST വിഭാഗങ്ങൾക്ക് നൽകുന്നു
- ആവശ്യമെങ്കിൽ സംസ്ഥാനങ്ങൾക്ക് OBC വിഭാഗത്തിനും സംവരണം നൽകാവുന്നതാണ്
Ai, iii ശരി
Biii മാത്രം ശരി
Cഎല്ലാം ശരി
Dii, iii ശരി