ചുവടെ ചേർക്കുന്നതിൽ തെറ്റായ പ്രസ്താവന ഏത് ?
- യൂണിയൻ പബ്ലിക്ക് സർവ്വീസ് കമ്മീഷൻ (UPSC )ഒരു ഭരണഘടന സ്ഥാപനമാണ്
- സംസ്ഥാന പബ്ലിക്ക് സർവ്വീസ് കമ്മീഷൻ (PSC )ഒരു ഭരണഘടനാ സ്ഥാപനമല്ല
- സംസ്ഥാന പബ്ലിക്ക് സർവ്വീസ് കമ്മീഷൻ (PSC )ചെയർമാനെ നിയമിക്കുന്നത് പ്രസിഡണ്ട് ആണ്
Ai, iii തെറ്റ്
Biii മാത്രം തെറ്റ്
Cii, iii തെറ്റ്
Dഎല്ലാം തെറ്റ്