App Logo

No.1 PSC Learning App

1M+ Downloads
താഴെ പറഞ്ഞിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന ഏത് ?

Aപഞ്ചായത്തിരാജ് സംവിധാന പ്രകാരം 1/3 സീറ്റുകൾ എല്ലാ തലങ്ങളിലും സ്ത്രീകൾക്കായി സംവരണം ചെയ്തിട്ടുണ്ട്.

Bപഞ്ചായത്തിരാജ് ഭരണഘടനയുടെ 11-ാം ഷെഡ്യൂളുമായി ബന്ധപ്പെട്ടിരിക്കുന്നു.

Cഗ്രാമസഭയുടെ മേൽനോട്ടത്തിലാണ് ഗ്രാമപഞ്ചായത്ത് പ്രവർത്തിക്കുന്നത്.

Dഗ്രാമസഭ വിളിച്ചു ചേർക്കുന്നത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റും അധ്യക്ഷൻ വാർഡ് മെമ്പറുമാണ്.

Answer:

D. ഗ്രാമസഭ വിളിച്ചു ചേർക്കുന്നത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റും അധ്യക്ഷൻ വാർഡ് മെമ്പറുമാണ്.

Read Explanation:

  • ഗ്രാമസഭയെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ് - 243 എ
  • ഗ്രാമസഭ സമ്മേളിക്കുന്നതിനുള്ള ക്വാറം - 1/10
  • ഗ്രാമസഭ വിളിച്ചുകൂട്ടുന്നത് - വാർഡ് മെമ്പർ (മൂന്ന് മാസത്തിലൊരിക്കൽ)
  • ഗ്രാമസഭയുടെ അധ്യക്ഷൻ - പഞ്ചായത്ത് പ്രസിഡന്റ്
  • ഇന്ത്യയിൽ ഗ്രാമസഭാ വർഷമായി ആഘോഷിച്ചത് - 1999-2000

Related Questions:

ഗ്രാമതലത്തിൽ പ്രവൃത്തിക്കുന്ന ഗവൺമെൻ്റ് സംവിധാനമാണ് ?
Which schedule of the Constitution of India does the PESA Act specifically extend the provisions of Panchayati Raj to?
According to the Gadgil Committee's recommendations, what should be the term duration for Panchayati Raj Institutions?
"ജനാധിപത്യത്തിന്റെ നെടും തൂണുകൾ' എന്നറിയപ്പെടുന്നത്?
ത്രിതല പഞ്ചായത്ത് സംവിധാനം ദ്വിതലമാക്കി പരിഷ്കരിക്കണമെന്ന് ശിപാർശ ചെയ്ത കമ്മിറ്റി ഏത് ?