App Logo

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ തെറ്റായ പ്രസ്താവന ഏത് ?

Aന്യൂട്രോൺ ഇല്ലാത്ത മൂലകമാണ് ഹൈഡ്രജൻ

Bഇലക്ട്രോനെഗറ്റിവിറ്റി ഏറ്റവും കൂടുതലുള്ള മൂലകം ഫ്ലൂറിനാണ്

Cആറ്റോമിക നമ്പർ, മാസ്സ് നമ്പർ എന്നിവ വ്യത്യസ്തമായ മൂലകമാണ് ഹൈഡ്രജൻ

Dസെൽ ഇലക്ട്രോഡായി ഉപയോഗിക്കുന്ന മൂലകമാണ് സിങ്ക്

Answer:

C. ആറ്റോമിക നമ്പർ, മാസ്സ് നമ്പർ എന്നിവ വ്യത്യസ്തമായ മൂലകമാണ് ഹൈഡ്രജൻ

Read Explanation:

Note: ഹൈഡ്രജൻ ആറ്റത്തിന് ഒരു പ്രോട്ടോൺ, ഒരു ഇലക്ട്രോൺ മാത്രമുള്ളൂ. ന്യൂട്രോൺ ഇല്ല. ഹൈഡ്രജന് ന്യൂട്രോൺ ഇല്ലാത്തതിനാൽ, ഹൈഡ്രജൻ്റെ ആറ്റോമിക മാസ്, അതിൻ്റെ ആറ്റോമിക സംഖ്യയ്ക്ക് തുല്യമാണ്, അതായത് 1.


Related Questions:

ഊഷ്മാവ് സ്ഥിരമായിരിക്കുമ്പോൾ ഒരു വാതകത്തിൽ വ്യാപ്തവും മർദ്ദവും വിപരീ താനുപാതത്തിലായിരിക്കും എന്ന് പ്രതിപാദിക്കുന്ന നിയമം ഏതാണ് ?
എന്ത് കണ്ടുപിടിത്തവുമായി ബന്ധപ്പെട്ടാണ് മൗങ്ങി ബാവേണ്ടി ,ലൂയിസ് ഇ ബ്രൂസ് ,അലക്സി ഐ ഇകമോവ് എന്നിവർക്ക് 2023 ലെ രസതന്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത്?
ആറ്റത്തിന്റെ സൈസ് ഏകദേശം.................. ആയിരിക്കും.
മൊബൈൽ ഫോണുകളിൽ ഉപയോഗിക്കുന്ന ബാറ്ററിയുടെ വോൾട്ടത എത്ര?
പ്രഷർ കുക്കറിൽ ഭക്ഷണം വളരെ വേഗത്തിൽ പാകം ചെയ്യാൻ കഴിയുന്നത്