താഴെ പറയുന്നവയിൽ തെറ്റായ പ്രസ്താവന ഏത്?
- ജെയിംസ് ഹാർഗ്രീവ്സാണ് യന്ത്രത്തറി കണ്ടുപിടിച്ചത്
- എഡ്‌മണ്ട് കാർട്ടറൈറ് ആണ് സ്പിന്നിങ് ജെന്നി കണ്ടുപിടിച്ചത്
- സ്പിന്നിങ് ജെന്നി കണ്ടുപിടിച്ച വർഷം-1765
Aii മാത്രം തെറ്റ്
Bഎല്ലാം തെറ്റ്
Ci മാത്രം തെറ്റ്
Di, ii തെറ്റ്