Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ തെറ്റായ പ്രസ്‌താവന ഏത് ?

Aഭക്ഷ്യവസ്തുക്കളിൽ അടങ്ങിയ ആസിഡുകൾ വീര്യം കുറഞ്ഞവയാണ്.

Bലബോറട്ടറികളിൽ സാധാരണ ഉപയോഗിക്കുന്ന പല ആസിഡുകളും ബേസുകളും വീര്യം കൂടിയവയാണ്.

Cഭക്ഷ്യവസ്തുക്കളിൽ അടങ്ങിയ ആസിഡുകൾ വീര്യം കൂടിയവയാണ്

Dലബോറട്ടറികളിൽ ഉപയോഗിക്കുന്ന ആസിഡുകളും ബേസുകളും വീര്യം കൂടിയവയും ഉണ്ട് കുറഞ്ഞവയും ഉണ്ട്

Answer:

C. ഭക്ഷ്യവസ്തുക്കളിൽ അടങ്ങിയ ആസിഡുകൾ വീര്യം കൂടിയവയാണ്

Read Explanation:

ഭക്ഷ്യവസ്തുക്കളിൽ അടങ്ങിയ ആസിഡുകൾ വീര്യം കുറഞ്ഞവയാണ്. എന്നാൽ ലബോറട്ടറികളിൽ സാധാരണ ഉപയോഗിക്കുന്ന പല ആസിഡുകളും ബേസുകളും വീര്യം കൂടിയവയാണ്.


Related Questions:

ചുവപ്പ് ലിറ്റ്മസിനെ നീലയാക്കുന്ന പദാർത്ഥങ്ങളാണ് ----
വാഹനങ്ങളിൽ ഇന്ധനമായി ഉപയോഗിക്കുന്ന വാതകം
താഴെ പറയുന്ന ആസിഡുകളിൽ ഏതാണ് സോഡയിലും, ശീതളപാനീയങ്ങളിലും ഉപയോഗിക്കുന്നത് ?
' ജലം ഉണ്ടാക്കുന്നത് ' എന്ന് അർഥം ഉള്ള മൂലകം ഏതാണ് ?
ആസിഡിന്റെ സൂചകങ്ങളായി ഉപയോഗിക്കാവുന്നത്